കരുവന്നൂർ ബാങ്കിൽ നിന്നും വായ്പയെടുത്തയാൾ ആത്മഹത്യ ചെയ്തു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുവന്നൂർ ബാങ്കിൽ നിന്നും വായ്പയെടുത്തയാൾ ആത്മഹത്യ ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2021, 10:19 am IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: സി.പി.എം നേതൃത്വത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്തയാൾ ആത്മഹത്യചെയ്തു. തേലപ്പള്ളി സ്വദേശി മുകുന്ദനാണ് ആത്മഹത്യ ചെയ്തത്. ബാങ്കിൽ നിന്നും ഒരു കോടി രൂപ വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗമാണ് ആത്മഹത്യചെയ്തത്. ജപ്തി നോട്ടീസ് ലഭിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.

നൂറുകോടിയിലേറെ തട്ടിപ്പ് നടത്തിയതിന്റെ പേരിൽ കരുവന്നൂർ സഹകരണബാങ്ക് അന്വേഷണം നേരിടുകയാണ്. നിരവധി ഇടപാടുകാർ മാസങ്ങളായി തങ്ങളുടെ പണം തിരികെ ലഭിക്കാനായി കയറിയിറങ്ങുന്നതിനിടെയാണ് ആത്മഹത്യ. ബാങ്കിലെ ക്രമക്കേട് പ്രദേശത്ത് സംഘർഷാവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത.

നൂറുകോടിരൂപ തട്ടിച്ചതായാണ് ജോയിന്റ് രജിസ്ട്രാർ പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. 46 ആധാരങ്ങൾ ഇടപാടുകാരറിയാതെ മറിച്ച് പണയം വെച്ചതായും കണ്ടെത്തി. ഇതിന് പിന്നാലെ ബാങ്കിന്റെ ചിട്ടി നടത്തിപ്പിലും സൂപ്പർമാർക്കറ്റ് നടത്തിപ്പിലും കോടികളുടെ വെട്ടിപ്പാണുണ്ടായതെന്നും രജിസ്ട്രാർ കണ്ടെത്തിയിട്ടുണ്ട്. 2004 മുതലുള്ള വിവിധ തട്ടിപ്പുകളുടെ പരാതികൾ സി.പി.എം. മൂടിവെച്ചതായി പാർട്ടിയിൽ നിന്നും പുറത്തായവരും  സമ്മതിക്കുന്നു. പരാതിപറഞ്ഞവരെ പലകാരണങ്ങൾ പറഞ്ഞ് പാർട്ടി പുറത്താക്കുകയായിരുന്നുവെന്നും മുൻ പരാതിക്കാർ ആരോപിക്കുന്നു.  സി.പി.എം നേതാക്കളടങ്ങുന്ന ഭരണസമിതിയും പാർട്ടി അനുഭാവികളായ ജീവനക്കാരും കോടികൾ വെട്ടിച്ചെന്നാരോപിച്ച് സമരം തുടരുകയാണ്. ബി.ജെ.പിയും കോൺഗ്രസ്സും ബാങ്കിന് മുന്നിൽ സമരത്തിലാണ്.

Tags: SuicideCPM BANKkaruvanoor bankcpm co-op bankcpm bank fraud
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies