ആരുടേയും പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല; നടി അര്‍ത്ഥന
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആരുടേയും പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല; നടി അര്‍ത്ഥന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2021, 11:02 am IST
Facebook
Twitter
WhatsAppTelegram

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് വിജയകുമാര്‍. ബാലതാരമായി സിനിമയിലെത്തിയ വിജയകുമാര്‍ തലസ്ഥാനം എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. വിജയകുമാറിന്റെ മകളാണ് യുവനടിയായ അര്‍ത്ഥന . എന്നാല്‍  പല സാഹചര്യങ്ങളിലും അച്ഛനെതിരെ പരസ്യമായി രംഗത്തു വന്നിട്ടുണ്ട് അര്‍ത്ഥന.

മുത്തുഗൗ എന്ന ചിത്രത്തിലൂടെ ആയിരുന്നു അര്‍ത്ഥന സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ തന്നെയും കുടുംബത്തേയും ചേര്‍ത്ത് വന്നിരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് അര്‍ത്ഥന. ‘ധാരാളം മോശം വാര്‍ത്തകളാണ് പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്നു കൊണ്ടിരിക്കുന്നത്. പലതും തന്നെയും കുടുംബത്തെയും വ്യക്തിഹത്യ ചെയ്യാന്‍ മാത്രം ഉള്ളത്. കുറച്ചു കഴിഞ്ഞാല്‍ ഇതൊക്കെ നില്‍ക്കും എന്ന് കരുതിയാണ് മിണ്ടാതിരുന്നത്. എന്നാല്‍ മിണ്ടാതിരുന്നത് ആണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്നാണ് ഇപ്പോള്‍ തോന്നുന്നത്- അര്‍ത്ഥന പറയുന്നു.

ഒരു ഓണ്‍ലൈന്‍ മാദ്ധ്യമം നല്‍കിയ തലക്കെട്ട് ഇങ്ങനെയാണ് വിജയകുമാറിന്റെ മകള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ താല്പര്യമില്ല. അതിനുള്ളില്‍ കൊടുത്തിരിക്കുന്നത് അതിലും രസകരം വിജയകുമാറിന്റെ മകള്‍ അല്ല എന്ന് ഞാന്‍ പറഞ്ഞു എന്നൊക്കെയാണ് കൊടുത്തിരിക്കുന്നത്. ഒരു കാര്യം ശരിയാണ് ആരുടേയും പേരില്‍ അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരുടെയും സഹായമില്ലാതെ ആണ് സിനിമയിലെത്തിയത്. അങ്ങിനെ തന്നെ നില നില്‍ക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. വിലകുറഞ്ഞ സൈബര്‍ ബുള്ളിയിങ് ആണ് തനിക്കെതിരെ നടക്കുന്നത്. എന്നാണ് അര്‍ത്ഥനയുടെ പ്രതികരണം.

Tags: actor vijayakumar
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies