റെനോ6 വിപണിയിലെത്തിച്ച് ഓപ്പോ 
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

റെനോ6 വിപണിയിലെത്തിച്ച് ഓപ്പോ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2021, 10:20 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഓപ്പോ, തങ്ങളുടെ ഏറ്റവും പുതിയ ഫോണായ ഓപ്പോ റെനോ6 5ജിയുടെ വില്‍പന തുടങ്ങി. ഫ്ലിപ്കാര്‍ട്ടിലും മുന്‍നിര റീട്ടെയില്‍ ഷോപ്പുകളിലും ഫോണ്‍ വില്‍പനക്കുണ്ടാവും. ജൂലൈ 14നാണ് റിനോ6 പ്രോ 5ജി, റിനോ6 5ജി ഫോണുകള്‍ ഓപ്പോ അവതരിപ്പിച്ചത്. നിരവധി ആദ്യ സവിശേഷതകള്‍ അവതരിപ്പിക്കുന്ന ഓപ്പോയുടെ പാരമ്പര്യം തുടരുന്ന റെനോ6 5ജി, മീഡിയടെക് ഡൈമെന്‍സിറ്റി 900 ചിപ്സെറ്റ് കരുത്തുമായെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണ്.

8 ജിബി റാം, 128 ജിബി റോം സ്റ്റോറേജിനൊപ്പം ഇന്റേണല്‍ റാം വിപുലീകരണ ഫീച്ചറുമുണ്ട്. അരോറ, സ്റ്റെല്ലാര്‍ ബ്ലാക്ക് എന്നീ രണ്ട് നിറഭേദങ്ങളില്‍ 29,990 രൂപക്ക് ഫോണ്‍ ലഭിക്കും. ആകര്‍ഷകമായ ഓഫറുകളോടെയാണ് ആദ്യ വില്‍പ്പന ഇന്ന് മുതല്‍ ആരംഭിച്ചത്.

വിഡീയോ ക്രിയേറ്റര്‍മാര്‍ തീര്‍ച്ചയായും വാങ്ങേണ്ട ഫോണാണ് റെനോ6 5ജി എന്ന് കമ്പനി പറയുന്നു. പ്രൊഫഷണല്‍ ഗ്രേഡ് വീഡിയോകള്‍ പകര്‍ത്താന്‍ സിനിമാറ്റിക് ബൊക്കെ ഫ്ളെയര്‍ ഇഫക്റ്റ് നല്‍കുന്ന ഈ രംഗത്തെ ആദ്യ ബൊക്കെ ഫ്ളെയര്‍ പോര്‍ട്രെയിറ്റ് വീഡിയോ ഫീച്ചറിനൊപ്പം അതിശയകരമായ ഇമേജിങ് പ്രാപ്തിയും എഡിറ്റിങ് ടൂള്‍സും ഫോണിനെ ഒരു മിനി പേഴ്സണല്‍ സ്റ്റുഡിയോ ആക്കി മാറ്റും.

ഓപ്പോയുടെ എക്സ്‌ക്ലൂസീവ് റിനോ ഗ്ലോ ഡിസൈനും, ഫൈവ് ലേയര്‍ ഗ്രേഡിയന്റും ഫോണിന് തിളക്കമാര്‍ന്ന രൂപം നല്‍കുന്നുണ്ട്. സവിശേഷമായ എജി ഗ്ലാസ് ഫോണിലെ ഫിംഗര്‍പ്രിന്റിനെ പ്രതിരോധിക്കുന്നതോടൊപ്പം മാറ്റ് ഇന്‍ ഹാന്‍ഡ് അനുഭവവും നല്‍കും. 7.59 മി.മീറ്റര്‍ കട്ടിയും 182 ഗ്രാം ഭാരവും മാത്രമുള്ള റെനോ6 5ജിക്ക് 28 മിനുറ്റുകളില്‍ 100 ശതമാനം ചാര്‍ജ് നേടാന്‍ കഴിയുന്ന 4300 എംഎഎച്ച് സൂപ്പര്‍വൂക് 2.0 ബാറ്ററിയാണുള്ളത്. ഉല്‍പാദനക്ഷമത മെച്ചപ്പെടുത്തുന്നതിന് സിസ്റ്റം ബൂസ്റ്റര്‍, ഫ്രീഫോം സ്‌ക്രീന്‍ഷോട്ട് തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം ഓപ്പോയുടെ കളര്‍ ഒഎസ് 11.3യിലാണ് ഫോണിന്റെ പ്രവര്‍ത്തനം. സൗണ്ട് റിലാക്സിങ് ആപ്പായ ഓ റിലാക്സും ഇന്‍ ബില്‍റ്റായി ഫോണിലുണ്ട്.

എച്ച്ഡിഎഫ്സി, ഐസിഐസിഐ, കൊട്ടക് എന്നീ ബാങ്കുകളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, ഇഎംഐ എന്നിവ ഉപയോഗിച്ച് ഫോണ്‍ വാങ്ങുമ്പോള്‍ പത്തുശതമാനം (പരമാവധി 3000) ഇളവ്, 12 മാസം വരെ അധിക പലിശയില്ലാതെ ഇഎംഐ, 3000 രൂപ വരെ അപ്ഗ്രേഡ്, 80% വരെ ബൈ ബാക്ക്, ഓപ്പോ പ്രീമിയം സര്‍വീസ്, സമ്പൂര്‍ണ മൊബൈല്‍ പരിരക്ഷണം തുടങ്ങിയവയാണ് പ്രധാന ഓഫറുകള്‍.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies