ഏട്ടുമാസം പ്രായമായ പെൺകുഞ്ഞിനെ അച്ഛന്‍ നിലത്തടിച്ചു കൊന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏട്ടുമാസം പ്രായമായ പെൺകുഞ്ഞിനെ അച്ഛന്‍ നിലത്തടിച്ചു കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2021, 12:39 pm IST
FacebookTwitterWhatsAppTelegram

ബിജിനോര്‍ : ഭാര്യയുമായി മദ്യപിച്ചുണ്ടായ വഴക്കിനെ തുടര്‍ന്ന് ഏട്ടുമാസം പ്രായമായ പെൺകുഞ്ഞിനെ നിലത്തടിച്ചു കൊന്നു. യുപിയിലെ ബിജ്നോർ ജില്ലയിലെ മണ്ഡവാലിയിലാണ് സംഭവം. പ്രതിയായ മുഹമ്മദ് നാസിം ഭാര്യയുമായി മദ്യപിച്ച് സ്ഥിരം വഴക്കിടും.വഴക്കിനെ തുടര്‍ന്ന് ഇവർതമ്മിൽ പിരിഞ്ഞ് താമസിക്കുകയായിരുന്നു. മുഹമ്മദ് നസീം ഒന്നര വർഷം മുമ്പാണ്  റാഹത്പൂർ ഖുർദ് ഗ്രാമത്തിൽ നിന്നുള്ള മഹ്താബ് ജഹാനെ വിവാഹം കഴിച്ചത്

എന്നാൽ ഇയാൾ മദ്യപിച്ച് ഭാര്യവീട്ടിലെത്തി വഴക്കിടുകയായിരുന്നു.ജഹാനെ തന്റെ കൂടെ അയക്കണമെന്നാവശ്യപ്പെട്ടാണ് ഇയാൾ വഴക്കിടാൻ ആരംഭിച്ചത്. ഇരുവരും തമ്മിലുള്ള വാക്തർക്കമാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത്.വഴക്കിനെ തുടർന്ന് ഇയാൾ കുഞ്ഞിനെ പിടിച്ചുവാങ്ങി നിലത്തടിക്കുകയായിരുന്നു.

ജഹാന്റെ ബന്ധുക്കൾ കുഞ്ഞിനെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനിയില്ല. മരിണം ഉറപ്പിക്കുന്നതുവരെ തുടർച്ചയായി ഇയാൾ കുഞ്ഞിനെ തറയിലടിക്കുകയായിരുന്നുവെന്നാണ ബന്ധുക്കൾ പറയുന്നത്.

മഹ്താബ് ജഹാന്റെ പരാതിയെതുടര്‍ന്നാണ് നസിമിനെ പോലീസ് അറസറ്റ് ചെയ്തത്.ഇയാൾ ഇപ്പോൾ ജയിലാണ്. ബിജിനോര്‍ പോലിസ് സുപ്രണ്ട് ധര്‍മ്മവീര്‍ സിംഗാണ് ക്രൂരമായ ഈ കൊലപാതകത്തിന്റെ വിവരങ്ങൾ മാദ്ധ്യമങ്ങളോട് പങ്കുവെച്ചത്.

Tags: UPchild death
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies