വാങ്ങിയത് 90 പൈസയ്ക്ക്; ലേലത്തിൽ കിട്ടിയത് രണ്ടു ലക്ഷം രൂപ: താരമായി സ്പൂൺ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വാങ്ങിയത് 90 പൈസയ്‌ക്ക്; ലേലത്തിൽ കിട്ടിയത് രണ്ടു ലക്ഷം രൂപ: താരമായി സ്പൂൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2021, 08:36 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: 90 പൈസയ്‌ക്ക് വാങ്ങിയ സ്പൂൺ ലേലത്തിൽ വിറ്റത് രണ്ട് ലക്ഷം രൂപയ്‌ക്ക്. ലണ്ടൻ സ്ട്രീറ്റിലെ പഴയ സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാരനിൽ നിന്നും വാങ്ങിയ സ്പൂൺ ആണ് വലിയ വിലയ്‌ക്ക് ലേലത്തിൽ പോയത്. 90 പൈസയ്‌ക്കാണ് സ്പൂണുകൾ അടങ്ങിയ സെറ്റ് വാങ്ങിയത്. എന്നാൽ വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഒരു സ്പൂൺ ചുളുങ്ങി ഉപയോഗിക്കാനാവാത്ത നിലയിൽ കണ്ടെത്തി.

ഏറെ കാലപ്പഴക്കമുള്ളതാണ് ഇതെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ യുവാവ് ഇതിനെ പറ്റി കൂടുതൽ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. തുടർന്ന് അദ്ദേഹം സോമർസെറ്റിലുള്ള ലോറൻസസ് ഓക്ഷൻസ് എന്ന ലേല സ്ഥാപനത്തെ സമീപിച്ചു. ലോറൻസസ് ഓക്ഷൻസ് സ്പൂണിന്റെ പ്രത്യേകതകൾ അറിയാനായി വെള്ളി വസ്തുക്കളുടെ വിദഗ്ധരെ കാണുകയും ചെയ്തു.

വെള്ളി വസ്തുക്കളുടെ വിദഗ്ധനായ അലക്‌സ് ബച്ചറിനാണ് സ്പൂണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നത്. 13-ാം നൂറ്റാണ്ടിൽ വെള്ളിയിൽ നിർമ്മിച്ച സ്പൂണായിരുന്നു ഇത്. അഞ്ച് ഇഞ്ച് വലിപ്പാണ് വലിപ്പമാണ് സ്പൂണിന് ഉണ്ടായിരുന്നത്. സ്പൂണിന്റെ പ്രത്യേകത മനസ്സിലായതോടെ 51,712 രൂപ വിലയിട്ട് സ്പൂൺ പ്രദർശിപ്പിച്ചു.

നൂറ്റാണ്ടുകൾ പഴക്കമുള്ള സ്പൂൺ ആയതിനാൽ വിചാരിച്ചതിലും അധികം ആവശ്യക്കാർ ഇതിനുണ്ടായിരുന്നു. സ്പൂണിന്റെ പഴക്കവും ആകൃതിയുമാണ് പലരിലും ഇത് വാങ്ങാൻ ആഗ്രഹം ജനിപ്പിച്ചത്. ഒടുവിൽ രണ്ട് ലക്ഷം രൂപയ്‌ക്കാണ് സ്പൂണിന്റെ വിൽപ്പന നടന്നത്.

Tags: SPOON
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies