ടോക്കിയോ: ഒളിംപിക്സ് ഹോക്കി സെമിഫൈനലിൽ അർജന്റീനയോട് പൊരുതി തോറ്റ് ഇന്ത്യൻ വനിതകൾ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ഇതോടെ വെങ്കല മെഡലിനായുള്ള ലൂസേഴ്സ് ഫൈനലിൽ ഇന്ത്യ ബ്രിട്ടനെ നേരിടും.
updating…