ഒളിമ്പിക്‌സ് വേദിയിൽ മത്സരം നിർത്തിവെച്ച് ആദരം; പൊട്ടിക്കരഞ്ഞ് ലയണൽ മെസ്സി ആരാധിക്കുന്ന താരം
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്‌സ് വേദിയിൽ മത്സരം നിർത്തിവെച്ച് ആദരം; പൊട്ടിക്കരഞ്ഞ് ലയണൽ മെസ്സി ആരാധിക്കുന്ന താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2021, 12:36 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ഒളിമ്പിക്‌സ് ബാസ്‌ക്കറ്റ്‌ബോൾ വേദി മത്സരം നിർത്തിവെച്ച് ആദരം. അർജ്ജന്റീനയുടെ ലോകോത്തര ബാസ്‌ക്കറ്റ് ബോൾ താരമായ ലൂയിസ് സ്‌കോളി ക്കാണ് ഒളിമ്പിക്‌സിൽ വിടവാങ്ങൽ ലഭിച്ചത്. എതിർ ടീമായ ഓസ്‌ട്രേലിയയുടെ താരങ്ങളടക്കം സമീപത്തെത്തി കയ്യടിച്ചാണ് താരത്തിനെ അഭിനന്ദിച്ചത്. ഓസ്‌ട്രേലിയ- അർജ്ജന്റീന ക്വാർട്ടർ ഫൈനലിനിടെയാണ് വികാരനിർഭരമായ രംഗങ്ങൾ അരങ്ങേറിയത്.

മത്സരത്തിനിടെ സംഘാടകർ ലൂയിസിന്റെ കരിയറിലെ അവസാന മത്സരമെന്ന പ്രാധാന്യം തിരിച്ചറിഞ്ഞ് ശ്രദ്ധേയമായ ചടങ്ങ് നടത്തുകയായിരുന്നു. ലൂയിസിനെ പ്രകീർത്തിച്ച് മൈക്കിലൂടെ വാർത്ത പുറത്തുവിട്ട സംഘാടകർ ഒളിമ്പിക്‌സി ന്റേയും ലോകബാസ്‌ക്കറ്റ്‌ബോൾ താരങ്ങളുടേയും പേരിൽ ആശംസകൾ നേർന്നു. അപ്രതീക്ഷിതമായ ചടങ്ങിൽ ലൂയിസ് ജഴ്‌സി മുഖത്തുചേർത്ത് പൊട്ടിക്കരഞ്ഞ തോടെ ടീമംഗങ്ങളും വികാര നിർഭരരായി.

‘ഞാൻ ഏറെ സമാധാനത്തോടെയാണ് കളം വിടുന്നത്. രാജ്യത്തിനായി എല്ലാ സമർപ്പിക്കാനായെന്നാണ് വിശ്വാസം. അവസാന നിമിഷം വരെ ടീമിനൊപ്പം ജീവിക്കണമെന്നാണ് ആഗ്രഹം. തനിക്ക് ലഭിച്ച എല്ലാ പ്രശസ്തിയേക്കാളും വലുതാണ് ദേശീയ ടീമിലെ സ്ഥാനം. ഇനി വിശ്രമകാലമാണ്. കായികരംഗത്തിനായി എന്തുചെയ്യാനാകുമെന്ന് ചിന്തിക്കാൻ കുറച്ചു സമയം വേണം.’ മറുപടിയായി ലൂയിസ് സ്‌കോളി പറഞ്ഞു.

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയും താൻ ആരാധിക്കുന്ന താരത്തിന് ജീവിത വിജയങ്ങൾ ആശംസിച്ചു. അർജ്ജന്റീനയുടെ സൂപ്പർതാരമായ ലൂയിസ് സ്‌കോളി ലോക ബാസ്‌ക്കറ്റ്‌ബോൾ രംഗത്തെ ഏറെ ശ്രദ്ധനേടിയ താരമാണ്. ടോക്കിയോ ഒളിമ്പിക്‌സോടെ തന്റെ രണ്ടു ദശകം നീണ്ട രാജ്യാന്തര കായികജീവതത്തിൽ നിന്ന് വിടപറയാൻ ലൂയിസ് മുന്നേ തീരുമാനിച്ചിരുന്നു. ക്വാർട്ടറിൽ ഒസീസിനെതിരെ ടീമിന്റെ തോൽവി ഉറപ്പായപ്പോഴാണ് സംഘാടകർ ലൂയിസിന്റെ വിടവാങ്ങലിനെ മറക്കാനാവാത്ത  മുഹൂർത്തമാക്കി മാറ്റിയത്.

Tags: olympicsTOKYO OLYMPICS
ShareTweetSendShare

More News from this section

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

Latest News

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies