ബംഗാൾ, തൃപുര ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിക്കുമെന്ന് തൃണമൂൽ എംഎൽഎ; നാക്ക് പിഴച്ചതിന് പിന്നാലെ തിരുത്തൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാൾ, തൃപുര ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിക്കുമെന്ന് തൃണമൂൽ എംഎൽഎ; നാക്ക് പിഴച്ചതിന് പിന്നാലെ തിരുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2021, 03:08 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: വരാനിരിക്കുന്ന ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടുമെന്ന് തൃണമൂൽ എംഎൽഎ മുകുൾ റോയ്. ബംഗാളിനൊപ്പം തൃപുരയിലും ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും അക്കാര്യത്തിൽ ഒരു കണിക പോലും സംശയമില്ലെന്നും തൃണമൂൽ നേതാവ് പറഞ്ഞു. എന്നാൽ വിമർശനങ്ങളുയർന്നതോടെ മുകുൾ റോയ് തന്റെ അഭിപ്രായം തിരുത്തി.

അബദ്ധത്തിൽ സത്യം പറഞ്ഞുപോയതാണെന്നാണ് സംഭവത്തിൽ ബിജെപിയുടെ പ്രതികരണം. കൃഷ്ണനഗറിലെ വോട്ടർമാരെ ചതിച്ച് അധികാരത്തിലെത്തിയ മുകുൾ റോയിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞതാണ്. എങ്കിലും പറഞ്ഞുപോയത് സത്യമാണെന്ന് ബിജെപി വക്താവ് ഷമിക് ഭട്ടാചാര്യ പ്രതികരിച്ചു.

എന്നാൽ, വരുന്ന തെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ വിജയം ഉറപ്പാണെന്ന് തിരുത്തലുമായെത്തിയ മുകുൾ റോയ് പ്രഖ്യാപിച്ചു. ബിജെപി നിലം പരിശാകുമെന്നും തൃപുരയിൽ തൃണമൂൽ കോൺഗ്രസ് അക്കൗണ്ട് തുറക്കുമെന്നും അമളി പറ്റിയ തൃണമൂൽ നേതാവ് തിരുത്തി. നാക്ക് പിഴച്ച എംഎൽഎയ്‌ക്ക് പിന്തുണയുമായി മകൻ സുബ്രൻഷു റോയ് രംഗത്തെത്തിയിരുന്നു. ഭാര്യാവിയോഗത്തിന് ശേഷം മുകുളിന് വിഷാദരോഗമുണ്ടെന്നും മറവിയുണ്ടെന്നുമാണ് മകൻ പ്രതികരിച്ചത്.

ബിജെപി ടിക്കറ്റിൽ പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്നും എംഎൽഎ സീറ്റ് കരസ്ഥമാക്കിയ നേതാവാണ് മുകുൾ റോയ്. മമതാ ബാനർജിയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് ബിജെപിയിൽ ചേർന്നത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തിയതോടെ വീണ്ടും തൃണമൂലിൽ ചേരുകയായിരുന്നു.

Tags: trinamool MLA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies