മുണ്ടും ഷർട്ടും; ഒളിമ്പിക് മെഡലുമായി വരുന്ന ശ്രീജേഷിന് കൈത്തറി വകുപ്പിന്റെ സമ്മാനം; ക്യാഷ് അവാർഡ് വൈകുന്നതിൽ വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുണ്ടും ഷർട്ടും; ഒളിമ്പിക് മെഡലുമായി വരുന്ന ശ്രീജേഷിന് കൈത്തറി വകുപ്പിന്റെ സമ്മാനം; ക്യാഷ് അവാർഡ് വൈകുന്നതിൽ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2021, 12:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേരളത്തിലേക്ക് 49 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്‌സ് മെഡൽ കൊണ്ടുവന്ന ഇന്ത്യയുടെ ഹോക്കി ഗോൾ കീപ്പർ പി. ആർ ശ്രീജേഷിന് കൈത്തറി മുണ്ടും ഷർട്ടും സമ്മാനമായി നൽകുമെന്ന് റിപ്പോർട്ടുകൾ. കേരള സർക്കാരിന് കീഴിലുള്ള കൈത്തറി ഡിപ്പാർട്ട്‌മെന്റിനെ ഉദ്ധരിച്ചാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച സൂചന നൽകിയത്.രാജ്യത്തിന്റെ അഭിമാനം ഉയർത്തി ഒളിമ്പിക്‌സിൽ മെഡൽ നേടിയ ഹോക്കി താരങ്ങൾക്ക് അവരുടെ സംസ്ഥാനങ്ങൾ പാരിതോഷികങ്ങൾ പ്രഖ്യാപിക്കാറുണ്ട്. ചരിത്ര നേട്ടം സമ്മാനിച്ച പുരുഷ ഹോക്കി താരങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങൾ വമ്പൻ പാരിതോഷികങ്ങളാണ് പ്രഖ്യാപിച്ചിട്ടുളളത്. എന്നാൽ ശ്രീജേഷ് മലയാളിയായിട്ടുകൂടി കേരളം ഇക്കാര്യത്തിൽ തീരുമാനം വ്യക്തമാക്കിയിട്ടില്ല.

കൈത്തെറിയിലെ ഒരു ഷർട്ടിനും മുണ്ടിനും കൂടി ഏകദേശം ആയിരം രൂപ അടുപ്പിച്ച് വരും. ഹോക്കി താരങ്ങൾക്ക് മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചപ്പോഴാണ് കളിയിൽ ഏറെ പ്രശംസ ഏറ്റുവാങ്ങിയ ശ്രീജേഷിന് തുച്ഛമായ തുകയുടെ സമ്മാനം സർക്കാർ നൽകാനൊരുങ്ങുന്നത്. ശ്രീജേഷിന്റെ നിർണ്ണായക സേവിലൂടെയാണ് ഇന്ത്യ വെങ്കലം നേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ശ്രീജേഷിനെ പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചിരുന്നു.

ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മൻപ്രീത് സിങ് ഉൾപ്പെടെ എട്ട് താരങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകുമെന്നാണ് പഞ്ചാബ് സർക്കാരിന്റെ പ്രഖ്യാപനം. വിവേക് സാഗർ, നീലകാന്ത എന്നീ താരങ്ങൾക്ക് രണ്ട് കോടി രൂപ വീതമാണ് മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചത്. അമിത് റോഹിദാസിനും ബിരേന്ദ്ര ലക്‌റക്കും ഓരോ ലക്ഷം രൂപ വീതം നൽകുമെന്ന് ഒഡീഷ സർക്കാറും പ്രഖ്യാപിച്ചു കഴിഞ്ഞു.

ഉത്തർപ്രദേശിൽ നിന്നുള്ള താരമായ ലളിത് കുമാർ ഉപാധ്യായക്ക് ഒരു കോടി രൂപയാണ് യുപി സ്‌പോർട്‌സ് ഡയറക്ടറേറ്റ് സമ്മാനമായി നൽകുക. ശ്രീജേഷ് കേരളത്തിലെത്തുന്ന മുറയ്‌ക്ക് പാരിതോഷികം പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നുന്നത്. ശ്രീജേഷ് കേരളത്തിലെത്തുന്നതിന് പിന്നാലെ അടുത്ത മന്ത്രിസഭാ യോഗത്തിലോ നിയമസഭയിലോ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.

Tags: sreejesh
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies