ദ്വാരകയിലെ 94 കോടിയുടെ ഹജ്ജ് ഹൗസ് നിർമ്മാണം: ലോക്‌സഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകി ഒവൈസി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദ്വാരകയിലെ 94 കോടിയുടെ ഹജ്ജ് ഹൗസ് നിർമ്മാണം: ലോക്‌സഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകി ഒവൈസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2021, 01:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദ്വാരകയില്‍ ഹജ്ജ് ഹൗസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധത്തിനെതിരെ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ദ്വാരകയിലെ 94 കോടി രൂപയുടെ ഹജ്ജ് ഹൗസ് നിർമ്മാണം നിർത്തിവെയ്‌ക്കണമെന്ന മഹാപഞ്ചായത്തിന്റെ തീരുമാനത്തിനെതിരെയാണ് അടിയന്തിരപ്രമേയ നോട്ടീസ് നൽകിയത്. ഹജ്ജ് നിർമ്മാണത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്നാണ് മഹാപഞ്ചായത്ത് കൂടിയത്.

മഹാപഞ്ചാത്തിൽ മുസ്ലീം മതവിശ്വാസികൾക്കെതിരായ തീരുമാനമാണ് എടുത്തത്. ദ്വാരകയിൽ ഹജ്ജ് ഹൗസ് നിർമ്മാണം ആരംഭിക്കണം. ഹജ്ജ് ഹൗസ് നിർമ്മാണം എതിർക്കുന്നതിന് വേണ്ടിയാണ് മഹാപഞ്ചായത്ത് കൂടിയത്. യോഗത്തിൽ മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്നിരുന്നുവെന്നും ഇതിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും ഒവൈസി ചൂണ്ടിക്കാട്ടി. നീതിയും നിയമ നടപടിയും ആവശ്യപ്പെടുന്നത് തമാശയായിട്ടാണ് പോലീസുകാർ പോലും കാണുന്നത്. തങ്ങളുടെ ആവശ്യത്തിനെതിരെ ഒരു പരിഗണനയും നൽകുന്നില്ലെന്നും ഒവൈസി പറഞ്ഞു.

ഡൽഹിയിലെ ഹജ്ജ് ഹൗസ് നിർമ്മാണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് നടക്കുന്നത്. ദ്വാരക സെക്ടർ 22 ലാണ് ഹജ്ജ് ഹൗസ് ആരംഭിക്കാൻ ആം ആദ്മി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ദ്വാരക സെക്ടർ 11 ൽ മസ്ജിദ് നിലനിൽക്കുമ്പോൾ ഹജ്ജ് ഹൗസ് നിർമ്മിക്കാനുള്ള തീരുമാനം സാഹോദര്യത്തിനും, സമാധാനത്തിനും ഭംഗം വരുത്തുമെന്നാണ് നാട്ടുകാർ പറയുന്നത്. കൂടാതെ ഹജ്ജ് ഹൗസ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശത്ത് മുസ്ലീം ജനസംഖ്യ വളരെ കുറവും ആണ്.

രണ്ട് വർഷം മുൻപ് ആം ആദ്മി സർക്കാർ ഹജ്ജ് ഹൗസിന്റെ മാതൃക തയ്യാറാക്കിയിരുന്നു. 94 കോടിയോളം രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഡൽഹിയിലെ റൗസ് അവന്യുവിലുള്ള ഹജ് മൻസിലിലാണ് ഹജ്ജ് ഓഫീസ് പ്രവർത്തിക്കുന്നത്.

Tags: hajj house
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies