30 ലക്ഷം പേര്‍ വാക്‌സിനേഷന്‍ പൂര്‍ത്തികരിച്ചാല്‍ മാത്രം ലോക്കല്‍ ട്രെയിന്‍ യാത്രാനുമതി; ബിഎംസി കമ്മീഷണര്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

30 ലക്ഷം പേര്‍ വാക്‌സിനേഷന്‍ പൂര്‍ത്തികരിച്ചാല്‍ മാത്രം ലോക്കല്‍ ട്രെയിന്‍ യാത്രാനുമതി; ബിഎംസി കമ്മീഷണര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2021, 03:04 pm IST
FacebookTwitterWhatsAppTelegram

മുംബൈ: രണ്ട് ഡോസ് വാക്‌സിനുകള്‍ പൂര്‍ത്തികരിച്ചവര്‍ക്ക് മാത്രം ലോക്കല്‍ ട്രെയിന്‍ യാത്രാനുമതി നല്‍കി ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കമ്മീഷന്‍. ബിഎംസി
മുനിസിപ്പല്‍ കമ്മീഷണര്‍ ഇക്ബാല്‍ സിംങ് ചഹാലാണ് നിര്‍ദ്ദേശം നല്‍കിയത്. 15 മുതല്‍ ലോക്കല്‍ ട്രെയിന്‍ സര്‍വ്വിസുകള്‍ പുനരാരംഭിക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

30 ലക്ഷം പേര്‍ വാക്‌സിനേഷന്‍ പൂര്‍ത്തികരിച്ചാല്‍ മാത്രമേ ലോക്കല്‍ ട്രെയിന്‍ യാത്ര അനുമതിയുളളു. ലോക്കല്‍ ട്രെയിനുകളുടെ യാത്ര ബിഎംസി വഴി മാത്രമായിരിക്കില്ലെന്നും മുംബൈ മെട്രോപൊളിറ്റിക്കല്‍ മേഖല വഴിയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ മേഖലയില്‍ 12 ലക്ഷം പേര്‍ പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

മുംബൈയില്‍ 19 ലക്ഷം ആളുകളാണ് വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ചിട്ടുളളത്. ഇവര്‍ക്ക് ആപ്പിലൂടെ സ്വയം രജിസ്റ്റര്‍ ചെയ്ത് ട്രെയിനില്‍ യാത്ര ചെയ്യാം. മുംബൈയില്‍ ജനങ്ങള്‍ പൂര്‍ണ്ണമായും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്നും കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു. മാളുകളും തുറക്കുന്ന കാര്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൊറോണ അവസാനം വരെ നിര്‍ബന്ധമാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. നവംബര്‍ അവസാനത്തോടെ പൂര്‍ണ്ണമായും എല്ലാവരിലും വാക്‌സിന്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Tags: MumbaiBMC
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies