പാകിസ്താൻ താലിബാൻ ഭീകരരുടെ സ്വർഗ്ഗം; മേഖലയിലെ സുരക്ഷ ആശങ്കയിലെന്ന് പെന്റഗൺ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താൻ താലിബാൻ ഭീകരരുടെ സ്വർഗ്ഗം; മേഖലയിലെ സുരക്ഷ ആശങ്കയിലെന്ന് പെന്റഗൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2021, 06:18 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: അഫ്ഗാനിലെ ഭീകരർക്കായി സഹായം ചെയ്യുന്നത് പാകിസ്താനാണെന്ന പ്രസ്താവനയുമായി പെന്റഗൺ. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പാക് സൈനിക മേധാവി ജനറൽ ബാജ് വയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് പെന്റഗണിന്റെ പ്രസ്താവന വന്നത്.

‘അഫ്ഗാൻ വിഷയത്തിൽ പാകിസ്താനുമായി നിരന്തരം ചർച്ചകൾ നടത്തുകയാണ്. താലിബാൻ ഭീകരത ഒരു മേഖലയിലെ ജനജീവിതത്തെ നിത്യദുരിതത്തിലാക്കിക്കഴിഞ്ഞു. ഭീകരർക്ക് പാകിസ്താൻ സ്വർഗ്ഗരാജ്യമാണ്. അഫ്ഗാനുമായി കൂടുതൽ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ പാക് ഭീകരരാണ് താലിബാനെ സഹായിക്കുന്നത്. ഇത് അഫ്ഗാനിലെ സമാധാന അന്തരീക്ഷത്തിന് ശക്തമായ ഭീഷണിയാണ്.’ പെന്റഗൺ പ്രസ്താവനയിൽ പറഞ്ഞു.

പാകിസ്താൻ എത്രയും പെട്ടന്ന് താലിബാൻ കേന്ദ്രമായ എല്ലാ സുരക്ഷിത താവളങ്ങളും അടച്ചുപൂട്ടണം. ഇതിന്റെ ഗൗരവം പാക് ഭരണകൂടത്തെ ധരിപ്പിച്ചിട്ടുണ്ട്. താലിബാൻ ലോകത്തിന് തന്നെ ഭീഷണിയാണെന്ന വസ്തുത പാകിസ്താൻ മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നും പെന്റഗൺ മാദ്ധ്യമ സെക്രട്ടറി ജോൺ കിർബി വ്യക്തമാക്കി.

അഫ്ഗാനിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ സുരക്ഷയിലുള്ള ആശങ്കയും പെന്റഗൺ പങ്കുവെച്ചു. ഒന്നും ശരിയായ ദിശയിലല്ല പോകുന്നത്. താലിബാൻ എത്ര ശക്തികാണിച്ചാലും അത് നേരിടാനുള്ള ശക്തി അഫ്ഗാൻ സൈന്യത്തിനുണ്ടെന്നും കെർബി പറഞ്ഞു.

അമേരിക്കയിൽ നിന്നുള്ള പ്രത്യേക പ്രതിനിധി സൽമായ് ഖലീൽസാദ് ദോഹയിലെത്തിയതിന് പിന്നാലെയാണ് പെന്റഗണിന്റെ വിശദമായ പ്രസ്താവന വന്നത്. ലോകരാജ്യങ്ങളെ അഫ്ഗാൻ വിഷയത്തിൽ അടിയന്തിരമായി ഇടപെടുത്താനുള്ള നീക്കമാണ് അമേരിക്ക നടത്തുന്നത്. സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കുന്ന താലിബാൻ ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടി സംയുക്തമായെടുക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

അഫ്ഗാൻ വിഷയം യു.എൻ.സുരക്ഷാ കൗൺസിലിൽ ചർച്ചക്കെടുത്തതിന് പിന്നാലെയാണ് പെന്റഗൺ പാകിസ്താനെ കുറ്റപ്പെടുത്തിയത്. താലിബാൻ നടത്തുന്ന എല്ലാ ആക്രമണങ്ങൾക്കും പിന്നിൽ പാകിസ്താനെന്ന അഫ്ഗാന്റെ വാദത്തെ പൂർണ്ണമായും അംഗീകരിക്കുന്ന നയമാണ് പെന്റഗണിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

Tags: pak-pentagon
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies