ഗര്‍ഭിണികള്‍ എത്രയും വേഗം വാക്‌സിനെടുക്കണം ; അഭ്യര്‍ത്ഥിച്ച് അമേരിക്കന്‍ ഏജന്‍സി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗര്‍ഭിണികള്‍ എത്രയും വേഗം വാക്‌സിനെടുക്കണം ; അഭ്യര്‍ത്ഥിച്ച് അമേരിക്കന്‍ ഏജന്‍സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 02:38 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: എല്ലാ ഗര്‍ഭിണികളും കൊറോണ വാക്സിന്‍ എടുക്കാന്‍ ആവശ്യപ്പെട്ട് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍. ഹോട്ട്‌സ്‌പോട്ടുകളിലെ ആശുപത്രികളില്‍ കുത്തിവയ്പ് എടുക്കാത്ത അമ്മമാര്‍ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുന്നതിനാലാണ് നിര്‍ദ്ദേശം.

സിഡിസി ഡാറ്റ അനുസരിച്ച് ഗര്‍ഭിണികളുടെ വാക്സിനേഷന്‍ നിരക്ക് കുറവാണ്. ഏകദേശം 23% പേര്‍ക്കേ കുറഞ്ഞത് ഒരു ഡോസെങ്കിലും ഇത് വരെ ലഭിച്ചിട്ടുള്ളൂ.ഡെല്‍റ്റ വകഭേദം കൊറോണ വൈറസിന്റെ മുന്‍ പതിപ്പുകളേക്കാള്‍ ഗര്‍ഭിണികളിലും മറ്റ് ഗുരുതര രോഗങ്ങളുള്ളവരിലും കൂടുതല്‍ ഗുരുതരമാകാന്‍ കാരണമാകുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

ഗര്‍ഭം അലസലും പ്രസവവും ഉള്‍പ്പെടെ, ഗര്‍ഭകാല സങ്കീര്‍ണതകള്‍ക്ക് സാധ്യതയുള്ള സ്ത്രീകള്‍ക്ക് കൊറോണ വൈറസില്‍ നിന്നും അപകടസാധ്യത ഏറെയാണ്.പ്രതിരോധ കുത്തിവയ്പ്പുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നും, കുത്തിവയ്പ് എടുക്കാത്ത ഗര്‍ഭിണികള്‍ക്കിടയില്‍ പ്രത്യാഘാതങ്ങള്‍ കാണുന്നുണ്ടെന്നും സിഡിസി ഡയറക്ടര്‍ പറഞ്ഞു.

2500 ഓളം സ്ത്രീകളുടെ ഡേറ്റ വിശകലനം ചെയ്തപ്പോള്‍ ഗര്‍ഭം ധരിച്ച് ഇരുപത് ആഴ്‌ച്ചകള്‍ക്കുള്ളില്‍ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്ക് ഗര്‍ഭം അലസാനുള്ള സാധ്യത കുറവാണ്. ഇത് തെളിഞ്ഞതിനു ശേഷമാണ് മാര്‍ഗനിര്‍ദ്ദേശം പുതുക്കിയത്.മുമ്പ് ഗര്‍ഭിണികളെ വാക്സിനെടുക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിലും ജനങ്ങളില്‍ നിന്നുള്ള സഹകരണം കുറവായിരുന്നു.

മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും പുതിയ നിര്‍ദ്ദേശം ബാധകമാണ്. കോവിഡ് -19 വാക്സിനുകളുടെ അംഗീകാരത്തിലേക്ക് നയിച്ച പഠനങ്ങളില്‍ ഗര്‍ഭിണികളെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, പതിനായിരക്കണക്കിന് സ്ത്രീകളിലെ അനുഭവങ്ങള്‍ വാക്സിന്‍ സുരക്ഷിതമാണെന്നും , ഗര്‍ഭകാലത്ത് നല്‍കുമ്പോള്‍ നവജാതശിശുക്കള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്നും വിദഗ്‌ദ്ധര്‍ പറയുന്നു.

Tags: covid vaccine
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies