ഹിന്ദു ആരാധനാലയങ്ങളുടെ പരിധിയിൽ കശാപ്പിന് നിരോധനം; കന്നുകാലി സംരക്ഷണ ബില്ലിന് അംഗീകാരം നൽകി അസം നിയമസഭ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു ആരാധനാലയങ്ങളുടെ പരിധിയിൽ കശാപ്പിന് നിരോധനം; കന്നുകാലി സംരക്ഷണ ബില്ലിന് അംഗീകാരം നൽകി അസം നിയമസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2021, 07:24 am IST
FacebookTwitterWhatsAppTelegram

ഗുഹാവട്ടി : കന്നുകാലി സംരക്ഷണത്തിനായി അസം സർക്കാർ കൊണ്ടുവന്ന കന്നുകാലി സംരക്ഷണ ബില്ലിന് നിയമസഭാ അംഗീകാരം. വെള്ളിയാഴ്ച ചേർന്ന നിയമസഭാ സമ്മേളനത്തിലാണ് ബില്ല് പാസാക്കിയത്. രാഷ്‌ട്രപതി ഒപ്പു വെയ്‌ക്കുന്നതോടെ ബില്ല് നിയമമാകും.

മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ ബിൽ ഇന്ന് നിയമസഭയിൽ ചർച്ചയ്‌ക്ക് വയ്‌ക്കും. അതിർത്തി കടന്നുള്ള മാംസ വിൽപ്പനയ്‌ക്ക് വിലക്ക് ഏർപ്പെടുത്തുന്നതുൾപ്പെടെ കർശന നിയന്ത്രണങ്ങളാണ് ബില്ലിൽ ഉള്ളത്. ഹിന്ദു ആരാധനാലയങ്ങളുടെ അഞ്ച് കിലോ മീറ്റർ പരിധിയിലും, ഹിന്ദു ഭൂരിപക്ഷ മേഖലയിലും കശാപ്പിന് നിരോധനം ഏർപ്പെടുത്താനും ബിൽ അനുശാസിക്കുന്നു. 1950 ലെ കന്നുകാലി സംരക്ഷണ നിയമത്തിൽ നിരവധി മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ ബിൽ.

കന്നുകാലി സംരക്ഷണ ബില്ലിന് നിയമസഭയിൽ അംഗീകാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞു. അധികാരത്തിലേറിയാൽ കന്നുകാലി സംരക്ഷണ ബിൽ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത് പാലിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ബില്ല് കന്നുകാലി സംരക്ഷണത്തിൽ നിർണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

1950 ലെ നിയമത്തിൽ കുറ്റവാളികൾക്ക് രക്ഷപ്പെടുന്നതിനായി നിരവധി പഴുതുകളുണ്ട്. എന്നാൽ പുതിയ നിയമം ഈ പഴുതുകൾ പൂർണമായും അടച്ചുകൊണ്ടുള്ളതാണ്. കിലോ മീറ്ററുകളോളം മേഖലയിൽ ഹിന്ദു ആരാധനാലയങ്ങൾ ഇല്ല. മതസൗഹാർദ്ദം സംരക്ഷിക്കുന്നതിൽ ഹിന്ദുക്കൾക്ക് നിർണായക സ്ഥാനമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

Tags: asamCMCowASSEMBLYHimantha biswa
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies