'ജീവനക്കാരുടെ സുരക്ഷയാണ് മുഖ്യം':കാബൂളിൽ എംബസിയൊഴിപ്പിക്കാൻ സ്വീഡൻ നീക്കം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ജീവനക്കാരുടെ സുരക്ഷയാണ് മുഖ്യം’:കാബൂളിൽ എംബസിയൊഴിപ്പിക്കാൻ സ്വീഡൻ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2021, 09:44 am IST
FacebookTwitterWhatsAppTelegram

സ്റ്റോക്ക്‌ഹോം: അഫ്ഗാനിസ്താനിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് എംബസി ജീവനക്കാരുടെ എണ്ണം കുറക്കുമെന്ന് സ്വീഡൻ. കാബൂളിലാണ് സ്വീഡന്റെ എംബസി ഓഫീസ് സ്ഥിതിചെയ്യുന്നത്. ജീവനക്കാരുടെ സുരക്ഷയാണ് മുഖ്യം. അതിനാൽ എംബസി ജീവനക്കാരുടെ എണ്ണം പരമാവധി കുറക്കുകയാണെന്ന് സ്വീഡിഷ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് പൗരന്മാരെയും തിരികെയെത്തിക്കാൻ ആരംഭിച്ചതിന് പിന്നാലെയാണ് സ്വീഡന്റെ തീരുമാനം.

ആകെ 34 പ്രവിശ്യകളുള്ള അഫ്ഗാനിൽ പകുതിയും താലിബാൻ അധീനതയിലായി കഴിഞ്ഞു. രാജ്യതലസ്ഥാനമായ കാബൂളിലും താലിബാൻ ഭരണം വൈകാതെയുണ്ടാകുമെന്നാണ് റിപ്പോർട്ട്. അഫ്ഗാനിൽ വിദേശ സൈന്യത്തെ പിൻവലിച്ചതിന് പിന്നാലെയാണ് അതിരൂക്ഷമായ താലിബാൻ കയ്യേറ്റങ്ങൾ ഉടലെടുത്തത്. പ്രവിശ്യകളിലെ സർക്കാർ ഓഫീസുകളും പോലീസ് ആസ്ഥാനങ്ങളും പിടിച്ചെടുത്തതിന് ശേഷം ജനങ്ങളെയും ബന്ധികളാക്കിയ സൈന്യത്തെയും ക്രൂരമായ ചൂഷണത്തിന് വിധേയമാക്കുകയാണ് താലിബാൻ. അവിവാഹിതരായ സ്ത്രീകളോട് ഭീകരരെ വിവാഹം ചെയ്യാനും നിർബന്ധിക്കുന്നുണ്ട്. തീവ്ര ഇസ്ലാമിക നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊറോണ പ്രതിരോധ വാക്‌സിനും ഭീകരർ നിരോധിച്ചു. പാക്ത്യ റീജിയണൽ ആശുപത്രിയിൽ ഇതുസംബന്ധിച്ച നോട്ടീസ് പതിച്ചെന്നാണ് മാദ്ധ്യമ റിപ്പോർട്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് അഫ്ഗാൻ പ്രവിശ്യകളാണ് താലിബാൻ കീഴടക്കിയത്. മാദ്ധ്യമ റിപ്പോർട്ട് പ്രകാരം 18 പ്രവിശ്യകൾ ഭീകരർ പിടിച്ചെടുത്തിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ രാജ്യം മുഴുവനായും കീഴടക്കുമെന്നാണ് താലിബാന്റെ പ്രഖ്യാപനം. സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന സൂചനയുണ്ട്.

Tags: taliban attackafgan issue
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies