ഇന്ത്യ ചരിത്രമെഴുതി മുന്നേറുന്ന നൂറ്റാണ്ട്; സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ഒരു തുടക്കം: ജയശങ്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ ചരിത്രമെഴുതി മുന്നേറുന്ന നൂറ്റാണ്ട്; സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ഒരു തുടക്കം: ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2021, 12:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ ചരിത്രമെഴുതി മുന്നേറുന്ന നൂറ്റാണ്ടാണിതെന്ന് ഓർമ്മിപ്പിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ജയശങ്കർ ഇന്ത്യയുടെ മുന്നേറ്റത്തെ പരാമർശിച്ചത്. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻ( ഐസിസിആർ) സംഘടിപ്പിച്ച പരിപാടിയിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി ഇന്ത്യയുടെ പ്രാധാന്യം വിവരിച്ചത്.

അമൃത മഹോത്സവം ഇന്ത്യയുടെ 75-ാം സ്വതന്ത്ര്യദിനത്തിന് ഏറ്റവും യോജിച്ച ആഘോഷമാണ്. ഇത് സ്വാതന്ത്രമായ ഒരു രാജ്യത്തിന്റെ വിജയകരമായ നൂറുവർഷ ത്തിലേക്കുള്ള തുടക്കമാണ്. തീർച്ചയായും ആഹ്ലാദിക്കേണ്ട
നിമിഷങ്ങളാണ്. ഒപ്പം സ്വയം ആത്മപരിശോധന നടത്തി മുന്നേറാനുള്ള സമയവുമാണെന്നും ജയശങ്കർ പറഞ്ഞു.

സാംസ്‌ക്കാരിക വകുപ്പ് നടത്തിയ വിവിധ പരിപാടികളിൽ പങ്കെടുത്ത എല്ലാവരേയും ജയശങ്കർ അഭിനന്ദിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക ഐക്യം ലോകത്തിന് ബോദ്ധ്യപ്പെടു ത്താൻ സാംസ്‌ക്കാരിക വകുപ്പിനായി. എല്ലാ വിദേശ രാജ്യങ്ങളുമായും സാംസ്‌കാരിക മൂല്യങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ ഏറെ ഫലപ്രദമായി നടക്കുന്നുണ്ടെന്നും ജയശങ്കർ പറഞ്ഞു.

Tags: jayasankar
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies