ജർമ്മൻ ഇതിഹാസ താരം ഗെർഡ് മുള്ളർ ഓർമ്മയായി.
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ജർമ്മൻ ഇതിഹാസ താരം ഗെർഡ് മുള്ളർ ഓർമ്മയായി.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2021, 08:40 pm IST
Facebook
Twitter
WhatsAppTelegram

ബർലിൻ: ജർമ്മൻ, ബയേൺ മ്യുണിച് ക്ലബ് ഫുട്‌ബോൾ ഇതിഹാസം ഗെർഡ് മുള്ളർ അന്തരിച്ചു. 75 വയസ്സായിരുന്നു. അൽഷിമേഴ്‌സ് ബാധിച്ച് ദീർഘകാലം ചികിത്സയിലായിരുന്നു. ബയേൺ മ്യുണിച് ക്ലബാണ് മരിച്ച വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

അന്തർദേശീയരംഗത്തെ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരിലൊരാളാണ് ഗെർഡ് മുള്ളർ. 1972ൽ യൂറോ കപ്പ്, 1974ൽ ഫുട്‌ബോൾ ലോകകപ്പ്, 1970ലെ ബാലൺ ഡി ഓർ എന്നിവ അദ്ദേഹത്തിന്റെ ഫുട്‌ബോൾ ജീവിതത്തിലെ മികച്ച നേട്ടങ്ങളാണ്.

ലോകകപ്പ് ഫുട്‌ബോളിൽ 14ഗോളുകൾ അടിച്ചിട്ടുണ്ട്. ദീർഘകാലം മുള്ളറിന്റെ പേരിലായിരുന്നു ഏറ്റവും കൂടുതൽ ഗോൾ സ്‌കോർ ചെയ്തതിന്റെ റെക്കോർഡ്. പിന്നീട് ബ്രസീലിന്റെ റൊണാൾഡോയും ജർമ്മനിയുടെ മിറാസ്ലാവ് ക്ലോസെയും ഈ റെക്കോർഡ് തിരുത്തി. 1974ൽ ജർമ്മനി ലോകകപ്പ് നേടിയപ്പോഴും 1972ൽ യൂറോ കപ്പ് കരസ്ഥമാക്കിയപ്പോഴും മുള്ളർ ടീമിൽ ഉണ്ടായിരുന്നു.

ബയേൺ മ്യുണിച്ചിനു വേണ്ടി ദീർഘകാലം കളിച്ച മുള്ളർ 607 കളികളിൽ നിന്നും 566 ഗോൾ നേടി. ജർമ്മൻ ഫുട്‌ബോൾ ലീഗായ ബുൻഡസ് ലീഗിൽ 7 തവണ ടോപ്പ് സ്‌കോററായി. 1970കളിൽ പശ്ചിമ ജർമ്മൻ ടീമിന്റെ അവിഭാജ്യഘടകമായിരുന്നു. 1972 യൂറോ കപ്പിൽ ടോപ്പ് സ്‌കോറർ ആയിരുന്നു.

മുള്ളറുടെ നിര്യാണത്തിൽ ഫുട്‌ബോൾ രംഗത്തെ നിരവധി പേർ അനുശോചനമർപ്പിച്ചു. ബയേൺ ഫുട്‌ബോൾ ക്ലബിന്റെ ലോകം നിശ്ചലമാക്കി മുള്ളർ യാത്രയായി. ക്ലബിന്റെ ആരാധകർ കണ്ണീരോടെയാണ് ഈ വാർത്ത ഉൾക്കൊണ്ടതെന്ന് ജർമ്മൻ ക്ലബ് ഓദ്യോഗികമായി അറിയിച്ചു.

ഫുട്‌ബോളിൽ നിന്നും വിരമിച്ചതിനുശേഷം അദ്ദേഹം ക്ലബിന്റെ പരിശീലകനായി തുടർന്നു.

 

Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies