75 ത് സ്വാതന്ത്ര്യദിനം മസ്കറ്റ് ഇൻഡ്യൻ എംബസ്സി സമുചിതമായി ആഘോഷിച്ചു
Friday, June 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf Oman

75 ത് സ്വാതന്ത്ര്യദിനം മസ്കറ്റ് ഇൻഡ്യൻ എംബസ്സി സമുചിതമായി ആഘോഷിച്ചു

Janam Web Desk by Janam Web Desk
Aug 16, 2021, 10:16 am IST
A A

ദേശീയയതയും, രാഷ്‌ട്രസ്നേഹവും നിറഞ്ഞ അന്തരീക്ഷത്തിൽ ആവേശ്വോജ്ജലമായി മസ്കറ്റ് ഇൻഡ്യൻ എംബസ്സിയിൽ ഭാരതത്തിന്റെ 75 ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ഭാരതം സ്വാതന്ത്ര്യത്തിന്റെ ഈ നിർണ്ണായക മുഹൂർത്തത്തെ “അമ്രൃതോൽസവം” എന്ന പേരിൽ മാർച്ച് 2021 മുതൽ 15 ആഗസ്റ്റ് 2023 വരെ രണ്ടു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. മസ്കറ്റ് ഇൻഡ്യൻ എമബസ്സിയിൽ രാവിലെ അംബസഡർ HE മനു മഹാവർ ദേശീയഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. കോവിഡ് നിയന്ത്രണങ്ങൾമൂലം ഉയർന്ന എംബസ്സി ഉദ്യോസസ്ഥരും ജീവനക്കാരും മാത്രമാണ് ആഘോഷങ്ങളിൽ സംബന്ധിച്ചത്. ഒമാനിലെ ഇൻഡ്യൻ പൊതുസമൂഹം ഓൺലൈനിൽ ആണ് സ്വാതന്ത്ര്യദിന പരിപാടികൾ വീക്ഷിച്ചത്. തുടർന്ന് രാഷ്‌ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം പ്രദർശിപ്പിച്ചു. പൊതുസമൂഹത്തോടായി സംസാരിക്കവേ ഭാരതത്തിലെ കോവിഡ് പ്രവർത്തനങ്ങൾക്കായി പ്രവാസി സമൂഹം നൽകുന്ന സഹായങ്ങൾക്ക് നന്ദി അറിയിച്ചു.
ഇൻഡ്യൻ സോഷ്യൽ ക്ലബ്ബ് സോഹാർ അവതരിപ്പിച്ച ദേശഭക്തി ഗാനവും, ഇൻഡ്യൻ സ്കൂൾ മസ്കറ്റ് അവതരിപ്പിച്ച നൃത്തവും പരിപാടികൾക്ക് മാറ്റുകൂട്ടി. ഇൻഡ്യൻ വിദേശകാര്യവകുപ്പ് മന്ത്രി എസ് ജയശങ്കറിന്റെ സന്ദേശവും പ്രദർശിപ്പിച്ചു. എംബസ്സി സംഘടിപ്പിച്ച ദേശഭക്തിഗാന രചനയും, വീഡിയോ ബ്ലോഗ് നിർമ്മണവും മൽസരത്തിലും, ഭാരത സാംസ്കാരികവകുപ്പ് സംഘടിപ്പിച്ച “രാഷ്‌ട്രഗീത്” പരിപാടിയിലും ഒമാനിലെ പ്രവാസി സമൂഹം പങ്കെടുത്തതായും അദ്ദേഹം അറിയിച്ചു.
എംബസ്സി വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുമായി ചേർന്ന് 2021 മാർച്ച് മാസം മുതൽ ഒമാനിൽ അമ്രൃതോൽസവത്തിന്റെ ഭാഗമായി ക്വിസ് മൽസരങ്ങൾ, കലാസാംസ്കാരിക പരിപാടികൾ, ചിത്ര പ്രദർശനങ്ങൾ, ചർച്ചകൾ എന്നിവ സംഘടിപ്പിച്ചിരുന്നു. ഇൻഡ്യൻ സോഷ്യൽക്ലബ്ബ് മലയാള വിഭാഗം, ഇൻഡ്യ @75 എന്ന പേരിൽ ക്വിസ് മൽസരം സംഘടിപ്പിച്ചിരുന്നു. ഒമാനിലെ ഇൻഡ്യൻ സ്കൂൾ ഡയറക്ടർ ബോർഡുമായി ചേർന്ന് ആഗസ്റ്റ് 12 നു ഒമാനിലെ എല്ലാ ഇൻഡ്യൻ സ്കൂളുകളിലും “എന്റെ ഭാരതം, എന്റെ അഭിമാനം” എന്ന പേരിൽ പരിപാടികൾ സംഘടിപ്പിക്കുകയും ചിത്ര രചന, ക്വിസ്, ലോഗോ നിർമ്മാണം എന്നീ മൽസരങ്ങൾ നടത്തുകയും ചെയ്തു.
ഇൻഡ്യൻ സോഷ്യൽക്ലബ്ബ് ഒമാൻ എംബസ്സിയുമായി ചേർന്ന് ആഗസ്റ്റ് 16 വൈകീട് അമ്രൃതോൽസവത്തിന്റെ ഭാഗമായി പരിപാടികൾ നടത്തും. ഒമാൻ വിദേശകാര്യവകുപ്പ്, ഉപ സെക്രട്ടറി H.E ഷേക്ക് ഖലീഫ ബിൻ അലി ബിൻ ഈസ അൽ ഹാർത്തി മുഖ്യാഥിതിയായി പങ്കെടുക്കും. ജനുവരി 2022 ൽ “അമ്രൃതോൽസവം” ഭാഗമായി ഇൻഡ്യൻ പൊതുസമൂഹവുമായി ചേർന്ന് ഒരാഴ്ച നീളുന്ന വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്നും എംബസ്സി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

അഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് പാർട്ടി വിട്ടു; ജീവിതത്തിൽ പുതിയ അധ്യായം തുടങ്ങുന്നുവെന്ന് രാജിക്കത്തിൽ

Next Post

പെഗാസസ് ; സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

More News from this section

ഒമാനിൽ കുടുങ്ങിയ 15 വനിതകളെ തിരികെ നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി

ഒമാനിൽ കുടുങ്ങിയ 15 വനിതകളെ തിരികെ നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി

ഒമാനിലെ വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിൽ

ഒമാനിലെ വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിൽ

ഒത്തു ചേരാനും സാഹോദര്യത്തിന്റെ മാധുര്യം നുണയാനുമുള്ള അവസരം; ബലിപ്പെരുന്നാള്‍ ആശംസിച്ച് മുഖ്യമന്ത്രി – Eid al-Adha message

സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായി; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

ഈദുൽഫിത്വർ ശനിയാഴ്ച ആയേക്കാം : രാജ്യാന്തര ജ്യോതിശാസ്ത്രകേന്ദ്രം

ഈദുൽഫിത്വർ ശനിയാഴ്ച ആയേക്കാം : രാജ്യാന്തര ജ്യോതിശാസ്ത്രകേന്ദ്രം

ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്​​പോ​ർ​ട്ടുകളുടെ പ​ട്ടി​ക​യി​ൽ ഒടുവിൽ ഇ​ടം പി​ടി​ച്ച് ഈ രാജ്യം..

ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്​​പോ​ർ​ട്ടുകളുടെ പ​ട്ടി​ക​യി​ൽ ഒടുവിൽ ഇ​ടം പി​ടി​ച്ച് ഈ രാജ്യം..

ഒമാൻ സന്ദർശനം; പ്രോഗ്രസ് കാർഡ് പുറത്തുവിട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍

ഒമാൻ സന്ദർശനം; പ്രോഗ്രസ് കാർഡ് പുറത്തുവിട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍

Load More

SWASTHYA AYURVEDA

https://janamtv.com/wp-content/uploads/2023/02/swasthya-video.mp4

More Gulf News

യുഎഇയിലെ തൊഴിലാളികൾക്ക് ആശ്വാസം; രാജ്യത്ത് ജൂൺ 15 മുതൽ നിർബന്ധിത ഉച്ചവിശ്രമം പ്രാബല്യത്തിൽ വരും

യുഎഇയിലെ തൊഴിലാളികൾക്ക് ആശ്വാസം; രാജ്യത്ത് ജൂൺ 15 മുതൽ നിർബന്ധിത ഉച്ചവിശ്രമം പ്രാബല്യത്തിൽ വരും

ദുബായിൽ ഇനി മരുന്നുകൾ പറന്നെത്തും; ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണം വിജയം

ദുബായിൽ ഇനി മരുന്നുകൾ പറന്നെത്തും; ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണം വിജയം

അബുദാബിയുടെ അരങ്ങുണർത്തി കെഎസ്‌സി യുവജനോത്സവം; യുഎഇയുടെ വിവിധ എമിരേറ്റുകളിൽ നിന്നായി പങ്കെടുത്തത് നൂറ് കണക്കിന് മത്സരാർത്ഥികൾ

അബുദാബിയുടെ അരങ്ങുണർത്തി കെഎസ്‌സി യുവജനോത്സവം; യുഎഇയുടെ വിവിധ എമിരേറ്റുകളിൽ നിന്നായി പങ്കെടുത്തത് നൂറ് കണക്കിന് മത്സരാർത്ഥികൾ

സമകാലിക സംഭവവികാസങ്ങൾക്ക് നേരെ രൂക്ഷ വിമർശനങ്ങളുമായി പനിയൻ

സമകാലിക സംഭവവികാസങ്ങൾക്ക് നേരെ രൂക്ഷ വിമർശനങ്ങളുമായി പനിയൻ

‘ഇത് ഇന്ത്യയാണ്,ഇതാണ് ഭൂമിയിലെ പറുദീസ, ഇവിടം സ്വർഗമാണ്, ഈ സൗന്ദര്യം ജീവനുള്ള എന്തിനെയും മയക്കുന്നു’; കശ്മീരിനെ പുകഴ്‌ത്തി അറബ് ഇൻഫ്ളുവൻസർ

‘ഇത് ഇന്ത്യയാണ്,ഇതാണ് ഭൂമിയിലെ പറുദീസ, ഇവിടം സ്വർഗമാണ്, ഈ സൗന്ദര്യം ജീവനുള്ള എന്തിനെയും മയക്കുന്നു’; കശ്മീരിനെ പുകഴ്‌ത്തി അറബ് ഇൻഫ്ളുവൻസർ

സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ ഭവൻസ് അബുദാബിക്ക് നൂറുമേനി

സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ ഭവൻസ് അബുദാബിക്ക് നൂറുമേനി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies