ലോണി കേസ്: സമാജ് വാദി നേതാവിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോണി കേസ്: സമാജ് വാദി നേതാവിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2021, 05:29 pm IST
Facebook
Twitter
WhatsAppTelegram

ഗാസിയാബാദ്: ലോണി സംഭവവുമായി ബന്ധപ്പെട്ട് സമാജ് വാദി നേതാവിനെ തിരെ കേസ്. സമാജ് വാദി പാർട്ടിയുടെ നേതാവ് ഉമ്മെദ് പഹൽവാനെതിരെയാണ് ദേശീയ സുരക്ഷാ വകുപ്പ് പ്രകാരം കേസ് എടുത്തത്.  ഉമ്മെദ് പഹൽവാനായിരുന്നു ഫേസ് ബുക്കിലൂടെ കടുത്ത മതവിദ്വേഷ പ്രസംഗം നടത്തിയത്. വൃദ്ധനെ മർദ്ദിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. വൃദ്ധന് മർദ്ദനമേറ്റ സംഭവത്തെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ദേശവിരുദ്ധമായി പ്രചരിപ്പിച്ച വിഷയത്തിലാണ് അന്വേഷണം.  ട്വിറ്റർ, ഫേസ്ബുക്ക്, വാട്‌സ് ആപ്പ് എന്നിവരെ കേസിൽ പരാമർശിച്ചിരുന്നു. എല്ലാ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടേയും വീഡിയോ പ്രചരിച്ചതോടെ വലിയ വർഗ്ഗീയ കലാപ അന്തരീക്ഷമാണ് ഉത്തർപ്രദേശിൽ ഉടലെടുത്തത്.

ജൂൺ 30നാണ് ഉത്തർപ്രദേശ് പോലീസ് ആദ്യം ഉമ്മെദിനെതിരെ കേസെടുത്തത്. വർഗ്ഗീയ സംഘർഷം ഉണ്ടാക്കുന്ന തരത്തിൽ പ്രസംഗിക്കുകയും പ്രകോപനപരമായ പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കേസെ ടുത്തത്. ലോണിയിൽ മുസ്ലീം സമുദായത്തിൽപെട്ട ഒരു വൃദ്ധനെ ജനങ്ങൾ കൂട്ടമായി മർദ്ദിക്കുന്നു എന്ന് വിശദീകരിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സമാജ്‌വാദി പാർട്ടി നേതാവിന്റെ പ്രകോപനം.

കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മെദ് ജില്ലാ മജിസ്‌ട്രേറ്റിനെ സമീപി ച്ചിരുന്നു. എന്നാൽ അപ്പീൽ തള്ളി. ഫേസ് ബുക്കിലൂടെ നടത്തിയ ലൈവ് പ്രസംഗം സംസ്ഥാനത്ത് വർഗ്ഗീയ സംഘർഷത്തിന് കാരണമായെന്നും പോലീസ് തെളിവ് സമർപ്പിച്ചിരുന്നു. ജൂൺ 19നാണ് ഉമ്മെദിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് യാതൊരു വർഗ്ഗീയ സ്വഭാവവും ഇല്ലാതിരുന്നിട്ടും ചിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ദ വയർ, റാണാ അയൂബ്, മുഹമ്മദ് സുബൈർ, ഡോ. ഷമാ മുഹമ്മദ്, സാബാ നഖ്വി, മസ്‌കൂർ ഉസ്മാനി, സൽമാൻ നിസാമി എന്നിവർക്കെതിരേയും വീഡിയോ പ്രചരിപ്പിച്ചതിന് കേസ് എടുത്തിരുന്നു.

Tags: UPNSAloni casenational security act
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies