വനിത യാത്രക്കാർക്ക് രക്ഷാബന്ധൻ ഓഫറുകളുമായി ഇന്ത്യൻ റെയിൽവേ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനിത യാത്രക്കാർക്ക് രക്ഷാബന്ധൻ ഓഫറുകളുമായി ഇന്ത്യൻ റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2021, 02:23 pm IST
FacebookTwitterWhatsAppTelegram

ന്യുഡൽഹി: രക്ഷാബന്ധൻ പ്രമാണിച്ച് വനിത യാത്രക്കാർക്ക് ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

ലക്‌നൗ-ഡൽഹി, അഹമ്മദാബാദ്-മുംബൈ റൂട്ടിൽ ഓടുന്ന തേജസ് എക്‌സ്പ്രസ് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന വനിതാ യാത്രക്കാർക്കാണ് ഐആർസിടിസി ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നത്. ഓഫർ ആഗസ്റ്റ് 15 ന് ആരംഭിച്ച് ആഗസ്റ്റ് 24 വരെയാണ് തുടരുന്നത്. ക്യാഷ്ബാക്ക് തുക ടിക്കറ്റുകൾ ബുക്ക് ചെയ്ത അതേ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. യാത്രാ കാലയളവിൽ ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള വനിതാ യാത്രക്കാർക്ക് ഇപ്പോഴും ഓഫർ പ്രയോജനപ്പെടുത്താം.

ന്യൂഡൽഹി-ലക്‌നൗ, മുംബൈ-അഹമ്മദാബാദ് റൂട്ടുകളിൽ ഓടുന്ന രണ്ട് തേജസ് എക്‌സ്പ്രസ് ട്രെയിനുകളും ഏകദേശം 10 മാസങ്ങൾക്ക് ശേഷമാണ് സർവീസ് പുനരാരംഭിക്കുന്നത്. യാത്രക്കാർക്കായി കൊറോണ സംരക്ഷണ കിറ്റും നൽകുന്നുണ്ട് . അതിൽ ഒരു കുപ്പി ഹാൻഡ് സാനിറ്റൈസർ, ഒരു മാസ്‌ക്, ഒരു ജോടി ഗ്ലൗസ് എന്നിവയാണ് അടങ്ങിയിരിക്കുന്നത്. കോച്ചിൽ പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാർക്ക് തെർമൽ സ്‌ക്രീനിംഗ് നിർബന്ധമാക്കണമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.

 

Tags: indian railwayrakshabandhan
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies