താലിബാൻ ഉപയോഗിക്കുന്നത് അമേരിക്കയുടെ ആയുധങ്ങൾ; പിടിച്ചെടുത്തത് അഫ്ഗാൻ സൈന്യത്തിൽ നിന്ന്; വിവരം പുറത്തുവിട്ട് വൈറ്റ് ഹൗസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാൻ ഉപയോഗിക്കുന്നത് അമേരിക്കയുടെ ആയുധങ്ങൾ; പിടിച്ചെടുത്തത് അഫ്ഗാൻ സൈന്യത്തിൽ നിന്ന്; വിവരം പുറത്തുവിട്ട് വൈറ്റ് ഹൗസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2021, 07:13 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അഫ്ഗാനിസ്താൻ കീഴ്‌പ്പെടുത്തിയ താലിബാൻ ഉപയോഗിക്കുന്നത് അമേരിക്കയുടെ ആയുധങ്ങൾ. രണ്ട് ദശാബ്ദത്തേളം അമേരിക്കൻ സേനയുമായി നടത്തിയ യുദ്ധത്തിനു ശേഷമാണ് താലിബാൻ ആയുധങ്ങൾ ശേഖരിച്ചത്. വൈറ്റ് ഹൗസ് ആണ് വിവരം പുറത്തുവിട്ടത്.

അഫ്ഗാന് അമേരിക്ക പിന്തുണ നൽകിയിരുന്ന കാലത്ത് ശേഖരിച്ച ആയുധങ്ങളാണിവ. ഇതിന്റെ പൂർണ്ണ ചുമതല സർക്കാരിനായിരുന്നു. എന്നാൽ രാജ്യം താലിബാൻ കീഴടക്കിയതോടെ ഈ ആയുധ ശേഖരം അവർ പിടിച്ചെടുത്തു. താലിബാൻ ഭീകരർ ഉപയോഗിക്കുന്ന തോക്കുകളുടെയും പെന്റ്ഗൺ ട്രൂപ് സഞ്ചരിക്കുന്ന വാഹനങ്ങളുടെയും ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതുകൂടാതെ, കാണ്ഡഹാർ വിമാത്താവളം ആക്രമിക്കാൻ ഉപയോഗിച്ച പുതിയ തരം ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഇവരുടെ പക്കലുണ്ട്.

ആയുധങ്ങളുടെ യഥാർത്ഥ ഉറവിടം സംബന്ധിച്ച വിവരങ്ങളോ, ചിത്രങ്ങളോ പുറത്തു വന്നിട്ടില്ല. എന്നാൽ ഇവ അമേരിക്കൻ സേന ഉപയോഗിച്ചതാണെന്നും ഇത്തരം ആയുധങ്ങളുടെ ഒരു ശേഖരം താലിബാന്റെ പക്കൽ ലഭ്യമാണെന്നും വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു. ആയുധങ്ങൾ അമേരിക്കക്ക് ഉടനടി കൈമാറുന്ന സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത കുറവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

20 വർഷം നീണ്ട യുദ്ധത്തിനു ശേഷം ദശലക്ഷം രൂപയുടെ ആയുധങ്ങളാണ് അമേരിക്കക്ക് നഷ്ടമായത്.

താലിബാൻ കലാപത്തെ ചെറുക്കാൻ അഫ്ഗാൻ സർക്കാരിന്റെ സൈന്യത്തിന് ബ്ലാക്ക് ഹോക്ക് വിതരണം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

പക്ഷേ, സർക്കാർ സൈന്യം ഇസ്ലാമിസ്റ്റ് വിമതർക്ക് പെട്ടെന്ന് കീഴടങ്ങി, ആയുധങ്ങളുടെ വലിയ സ്‌റ്റോറുകളുടെയും അവരുടെ ഹെലികോപ്റ്ററുകളുടെയും നിയന്ത്രണം ഉപേക്ഷിച്ചു.

Tags: afghan-taliban
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies