അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനം; ഐക്യരാഷ്ട്ര സഭ യോഗം വരുന്നയാഴ്ച
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനം; ഐക്യരാഷ്‌ട്ര സഭ യോഗം വരുന്നയാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2021, 01:40 pm IST
FacebookTwitterWhatsAppTelegram

ജനീവ: താലിബാൻ ഭീകരത ഐക്യരാഷ്‌ട്രസഭ ചർച്ചചെയ്യും. അഫ്ഗാനിലെ താലിബാന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കുന്നത്. ഈ മാസം 24-ാം തിയതിയാണ് ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ യോഗം.

അഫ്ഗാനിൽ നടക്കുന്നത് ക്രൂരമായ നടപടികളാണ്. താലിബാൻ ഓരോ പ്രവിശ്യകളും പിടിച്ച സമയത്ത് നൂറുകണക്കിന് നിരപരാധികളാണ് കൊലചെയ്യപ്പെട്ടത്. സ്ത്രീകൾക്ക് നേരേയും അതിക്രമം ഉണ്ടായി. കാലാകാരന്മാരായവരെ നിഷ്‌ക്കരുണമാണ് താലിബാൻ കൊലപ്പെടു ത്തിയത്. വിദേശീയരടക്കം നിരവധി മാദ്ധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു. അഫ്ഗാനിൽ നിരവധി വനിതാ മാദ്ധ്യമപ്രവർത്തകർ പലസമയത്തായി ഭീകരരുടെ ആക്രമണത്തിന് ഇരയായെന്നുള്ള തെളിവുകളും സഭ വിശദമായി പരിശോധിക്കും.

താലിബാനെതിരെ മനുഷ്യാവകാശ വിഷയത്തിൽ 89 രാജ്യങ്ങളാണ് പരാതി സമർപ്പിച്ചത്. എല്ലാ രാജ്യങ്ങൾക്കും വെർച്ച്വൽ സംവിധാനത്തിലൂടെ യോഗത്തിൽ പങ്കെടുക്കാനുള്ള അനുവാദമുണ്ട്. കാബൂളിൽ രക്തചൊരിച്ചിലുണ്ടാകാതിരിക്കാൻ താലിബാൻ കാര്യമായ പരിശ്രമമാണ് നടത്തിയത്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ ശ്രദ്ധ കൂടുതലും കാബൂളിലായ തിനാലാണ് താലിബാൻ അടങ്ങിയത്. അതേ സമയം സ്ത്രീകളെ പുറത്തിറക്കാതിരിക്കാൻ ഭീതിജനകമായ അന്തരീക്ഷമാണ് നഗരത്തിൽ താലിബാൻ ഉണ്ടാക്കുന്നത്.

Tags: human rightsun-afghan
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies