എട്ടുമാസം പ്രായമായ കുഞ്ഞിന്റെ ചികിത്സാധനസമാഹരണത്തിന് വെള്ളിമെഡൽ ലേലം ചെയ്ത് ഒളിമ്പിക്‌സ് ജേതാവ്
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എട്ടുമാസം പ്രായമായ കുഞ്ഞിന്റെ ചികിത്സാധനസമാഹരണത്തിന് വെള്ളിമെഡൽ ലേലം ചെയ്ത് ഒളിമ്പിക്‌സ് ജേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2021, 10:23 am IST
FacebookTwitterWhatsAppTelegram

വാർസോ;എട്ടുമാസം പ്രായമായ കുഞ്ഞിന്റെ അടിയന്തര ഹൃദയ ശസ്ത്രക്രിയയ്‌ക്ക് ചികിത്സാധനസമാഹരണം നടത്താൻ ഒളിമ്പിക്‌സ്് ജേതാവ് വെള്ളിമെഡൽ ലേലം ചെയ്തു. പോളിഷുകാരിയായ ജാവലിൻ ത്രോ താരം മരിയ ആൻഡ്രജിക് ആണ് ഒളിമ്പിക്‌സ് മെഡൽ ലേലം ചെയ്തത്. 2020 ടോക്കിയോ ഒളിമ്പിക്‌സ് വെള്ളിമെഡൽ ജേതാവാണ് മരിയ.

ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിന് ശേഷം ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന മരിയയുടെ ആഗ്രഹമാണ് ഇതോടെ സഫലമായത്. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ സഹായത്തിന് അർഹനായ കുഞ്ഞിനെ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള എട്ട് മാസം പ്രായമായ പോൾ മിലോസെക്ക് അടിയന്തരശസ്ത്രക്രിയക്ക് പണം കണ്ടത്തുന്നതിനായി ഏറെ ബുദ്ധിമുട്ടിയിരുന്നു. ടോട്ടൽ അനോമാലസ് പൾമണറി വെനസ് കണഷൻ എന്ന അസുഖമാണ് കുഞ്ഞിന്. ഇത് പ്രധാനമായും ശ്വാസകോശ സിരകളെയും ഹൃദയത്തെയുമാണ് ബാധിക്കുന്നത്.

മിസോക്കിന്റെ അടിയന്തര ചികിത്സക്ക് 1.5 ദശലക്ഷം പോളിഷ് സ്ലോട്ടി( 2.86 കോടി ഇന്ത്യൻ രൂപ) ആവശ്യമായിരുന്നു. വെള്ളിമെഡൽ ലേലം ചെയ്തതിലൂടെ ഏകദേശം 1.4 കോടി രൂപ സമാഹരിച്ചു.താരത്തിലൂടെ കുഞ്ഞിന്റെ വിവരമറിഞ്ഞ് നിരവധി പേർ സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ ഒളിമ്പിക്‌സ് മെഡൽ ലേലം ചെയ്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

Tags: olympics
ShareTweetSendShare

More News from this section

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

220 അടി താഴ്ചയുള്ള ബോര്‍വെല്ലില്‍ വീണ് നാലുവയസ്സുകാരന്‍; ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിച്ച് രക്ഷകപ്രവര്‍ത്തകര്‍; സംഭവം ഹരിയാനയില്‍

സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറി; ചീഫ് വിപ്പ് സ്ഥാനമൊഴിഞ്ഞ് കമാല്‍ അക്തര്‍

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

Latest News

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

ഭരണസംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നീക്കം; കേന്ദ്ര സെക്രട്ടറിമാരുമായി ഉന്നതതല യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്‌കൂള്‍ ബസിന് മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് വിദ്യാര്‍ഥി മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക്

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പറ്റിച്ചു; യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

‘സര്‍വീസ് നടത്താന്‍ പോലും കഴിയുന്നില്ല’; സ്വകാര്യ ബസുകള്‍ പ്രതിസന്ധിയില്‍; പരിഹാരമായില്ലെങ്കില്‍ സമരത്തിലേക്കെന്ന് ബസുടമകള്‍

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

ഹണിമൂൺ യാത്ര ശ്രീലങ്കയിലാക്കിയാലോ? നവദമ്പതികൾക്ക് പ്രണയ നിമിഷങ്ങൾ സമ്മാനിക്കുന്ന മനോഹര ഇടങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies