രക്തദാനക്യാമ്പ്‌ സംഘടിപ്പിക്കുന്നു
Friday, June 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf Oman

രക്തദാനക്യാമ്പ്‌ സംഘടിപ്പിക്കുന്നു

Janam Web Desk by Janam Web Desk
Aug 19, 2021, 11:08 pm IST
A A

മസ്കറ്റ്‌ പ്രിയദർശ്ശിനി കൾച്ചറൽ കോൺഗ്രസ്സ്‌ സെൻട്രൽ കമ്മറ്റിയും, ബർക്ക, സോഹാർ സബ്ബ്‌ കമ്മറ്റികളും ഒമാൻ ആരോഗ്യമന്ത്രാലയവുമായി ചേർന്ന് രക്തദാനക്യാമ്പ്‌ സംഘടിപ്പിക്കുന്നു. രക്തദൗർലഭ്യം അനുഭവപ്പെടുന്ന കോവിഡ്‌ സാഹചര്യത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള സംഘടന എന്ന നിലയിൽ പരമാവധി പ്രവർത്തകരിൽനിന്നും, അനുഭാവികളിൽ നിന്നും രക്തം ദാനം ചെയ്യുകയെന്ന മഹാദൗത്യവുമായാണ്‌ സംഘടന മുന്നോട്ട്‌ പോകുന്നത്‌. കൂടുതൽ വിവരങ്ങൾക്ക്‌ അക്ബർ – 96793606, റെജി – 99470923 എന്നിവരെ ബന്ധപ്പെടുക. സെപ്റ്റംബർ 17 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 1.30 വരെ ബൗഷർ ബ്ലഡ്‌ ബാങ്കിലാണ്‌ ക്യാമ്പ്‌ നടക്കുന്നത്‌.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

സാരഥി കുവൈറ്റ് സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

Next Post

അടുത്ത നാല് മാസത്തിനുള്ളിൽ കുട്ടികൾക്കിടയിൽ അപൂർവ്വ ന്യൂറോളജിക്കൽ രോഗം വരാൻ സാദ്ധ്യത ; ജാഗ്രതാ നിർദേശം നൽകി ഗവേഷകർ

More News from this section

ഒമാനിൽ കുടുങ്ങിയ 15 വനിതകളെ തിരികെ നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി

ഒമാനിൽ കുടുങ്ങിയ 15 വനിതകളെ തിരികെ നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി

ഒമാനിലെ വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിൽ

ഒമാനിലെ വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിൽ

ഒത്തു ചേരാനും സാഹോദര്യത്തിന്റെ മാധുര്യം നുണയാനുമുള്ള അവസരം; ബലിപ്പെരുന്നാള്‍ ആശംസിച്ച് മുഖ്യമന്ത്രി – Eid al-Adha message

സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായി; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

ഈദുൽഫിത്വർ ശനിയാഴ്ച ആയേക്കാം : രാജ്യാന്തര ജ്യോതിശാസ്ത്രകേന്ദ്രം

ഈദുൽഫിത്വർ ശനിയാഴ്ച ആയേക്കാം : രാജ്യാന്തര ജ്യോതിശാസ്ത്രകേന്ദ്രം

ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്​​പോ​ർ​ട്ടുകളുടെ പ​ട്ടി​ക​യി​ൽ ഒടുവിൽ ഇ​ടം പി​ടി​ച്ച് ഈ രാജ്യം..

ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്​​പോ​ർ​ട്ടുകളുടെ പ​ട്ടി​ക​യി​ൽ ഒടുവിൽ ഇ​ടം പി​ടി​ച്ച് ഈ രാജ്യം..

ഒമാൻ സന്ദർശനം; പ്രോഗ്രസ് കാർഡ് പുറത്തുവിട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍

ഒമാൻ സന്ദർശനം; പ്രോഗ്രസ് കാർഡ് പുറത്തുവിട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍

Load More

SWASTHYA AYURVEDA

https://janamtv.com/wp-content/uploads/2023/02/swasthya-video.mp4

More Gulf News

ഷാർജയിൽ പൊതുസ്ഥലങ്ങളിൽ പരസര്യം പതിച്ചാൽ 70,000 രൂപയോളം പിഴ

ഷാർജയിൽ പൊതുസ്ഥലങ്ങളിൽ പരസര്യം പതിച്ചാൽ 70,000 രൂപയോളം പിഴ

അബുദാബിയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം വൻ വിജയം

അബുദാബിയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം വൻ വിജയം

താര സമ്പന്നമായി ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകളുടെ വിവാഹം; ചിത്രങ്ങൾ കാണാം

താര സമ്പന്നമായി ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകളുടെ വിവാഹം; ചിത്രങ്ങൾ കാണാം

അറബ് – ഇന്ത്യൻ പ്രമുഖരുടെ സാന്നിധ്യം; ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകൾ വിവാഹിതയായി

അറബ് – ഇന്ത്യൻ പ്രമുഖരുടെ സാന്നിധ്യം; ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകൾ വിവാഹിതയായി

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 45 കോടി സ്വന്തമാക്കി മലയാളി നഴ്‌സ്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 45 കോടി സ്വന്തമാക്കി മലയാളി നഴ്‌സ്

യുഎഇയിലെ തൊഴിലാളികൾക്ക് ആശ്വാസം; രാജ്യത്ത് ജൂൺ 15 മുതൽ നിർബന്ധിത ഉച്ചവിശ്രമം പ്രാബല്യത്തിൽ വരും

യുഎഇയിലെ തൊഴിലാളികൾക്ക് ആശ്വാസം; രാജ്യത്ത് ജൂൺ 15 മുതൽ നിർബന്ധിത ഉച്ചവിശ്രമം പ്രാബല്യത്തിൽ വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies