രക്ഷാബന്ധൻ ജമ്മുകശ്മീരിലെ കുട്ടികൾക്കൊപ്പം; ദേശീയ ആഘോഷത്തിൽ പങ്കുചേർന്ന് ബിഎസ്എഫ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രക്ഷാബന്ധൻ ജമ്മുകശ്മീരിലെ കുട്ടികൾക്കൊപ്പം; ദേശീയ ആഘോഷത്തിൽ പങ്കുചേർന്ന് ബിഎസ്എഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2021, 03:06 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിൽ ബിഎസ്എഫ് സൈനികർക്ക് കുട്ടികൾ രക്ഷാബന്ധിച്ചു. പ്രദേശ വാസികളായ കുട്ടികളാണ് സൈനികർക്കൊപ്പം ആഘോഷം നടത്തിയത്. ആർ.കെ.പുര മേഖലയിലെ സൈനികരാണ് ആഘോഷത്തിൽ പ്രദേശവാസികൾക്കൊപ്പം പങ്കാളികളായത്. ദേശ സുരക്ഷയെ മുൻനിർത്തിയാണ് ആഘോഷത്തിലൂടെ സന്ദേശം നൽകാൻ ശ്രമിച്ചതെന്ന് ബിഎസ്എഫ് മേധാവി പറഞ്ഞു.

പ്രദേശവാസിയും സന്നദ്ധസംഘടനാ പ്രവർത്തകയുമായ ബൽബീർ കൗറാണ് ആശയം നടപ്പാക്കിയത്. കുട്ടികളുമൊത്ത് സൈനികർ കയ്യിൽ രക്ഷ ബന്ധിക്കുകയും പരസ്പരം മധുരം കൈമാറുന്ന ചടങ്ങുകളാണ് നടന്നത്. കഴിഞ്ഞ വർഷവും ഇത്തരം ആഘോഷം നടത്തിയിരുന്നതായി ബൽബീർ പറഞ്ഞു.

കുട്ടികൾ തങ്ങൾക്ക് രക്ഷബന്ധിക്കാനെത്തിയത് വളരെ സന്തോഷം നൽകുന്ന നിമിഷമാ യിരുന്നു. തന്റെ സ്വന്തം സഹോദരിയിൽ നിന്നും കുടുംബത്തിൽ നിന്നും ദൂരെ അതിർത്തി യിൽ സേവനം ചെയ്യുകയാണ്. ഈ സമയത്ത് ആശ്വാസവും സന്തോഷവുമാണ് രാഖീബന്ധ നമെന്നും ബിഎസ്എഫ് ജവാനായ ദേവ് രാജ് പറഞ്ഞു.

രാജ്യരക്ഷയ്‌ക്കായി ജമ്മുകശ്മീരിൽ പ്രവർത്തിക്കുന്ന സൈനികരെ ആദരിക്കുവാനാണ് തങ്ങളെത്തി രാഖി ബന്ധിച്ചത്. എല്ലാ വർഷവും രാഖിബന്ധിക്കാനെത്തുമെന്നും ചടങ്ങിൽ പങ്കെടുത്ത പെൺകുട്ടികൾ പറഞ്ഞു. ഈ മാസം 22-ാം തിയതിയാണ് രാജ്യം മുഴുവൻ രക്ഷാബന്ധനം ആഘോഷിക്കുന്നത്. ഉത്തരേന്ത്യയിൽ കുടുംബങ്ങളിൽ നടക്കുന്ന ചടങ്ങിൽ സഹോദരി സഹോദരന് രാഖിബന്ധിക്കുകയും സമ്മാനങ്ങൾ സ്വീകരിക്കുകയും ചെയ്യുകയാണ് പതിവ്.

Tags: rakhireksha bandhan
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies