സ്ത്രീകളേയും പെൺകുട്ടികളേയും താലിബാൻ ഭീകരർ കൊല്ലും; പെൺകുട്ടികളെ തിരഞ്ഞുപിടിക്കാതിരിക്കാൻ രേഖകൾ കത്തിച്ച് സ്‌ക്കൂൾ ഉടമ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്ത്രീകളേയും പെൺകുട്ടികളേയും താലിബാൻ ഭീകരർ കൊല്ലും; പെൺകുട്ടികളെ തിരഞ്ഞുപിടിക്കാതിരിക്കാൻ രേഖകൾ കത്തിച്ച് സ്‌ക്കൂൾ ഉടമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2021, 04:05 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: താലിബാൻ ഭീകരരുടെ സ്വഭാവം അറിഞ്ഞ് പ്രതിരോധം തീർത്ത് സ്‌ക്കൂളുകൾ. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ താലിബാന്റെ ആക്രമണം നടക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പ്രതിരോധം തീർക്കുന്നത്. സ്വന്തം സ്‌ക്കൂളിൽ പഠിക്കുന്ന പെൺകുട്ടി കളെ സംബന്ധിച്ച രേഖകളാണ് തീയിട്ട് നശിപ്പിച്ചത്. പെൺകുട്ടികൾക്കായി സ്‌ക്കൂൾ നടത്തുന്ന ഷബാനാ റസീഖ് എന്ന അദ്ധ്യാപികയാണ് രേഖകൾ നശിപ്പിച്ചത്. രേഖകൾ പരിശോധിച്ച് പെൺകുട്ടികളെ ഭീകരർ കണ്ടെത്താതിരിക്കാനാണ് വിവരങ്ങൾ നശിപ്പി ച്ചതെന്ന് ഷബാന പറഞ്ഞു.

In March 2002, after the fall of Taliban, thousands of Afghan girls were invited to go to the nearest public school to participate in a placement test because the Taliban had burned all female students’ records to erase their existence. I was one of those girls.
1/6

— Shabana Basij-Rasikh (@sbasijrasikh) August 20, 2021

അഫ്ഗാനിലെ പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഏക സ്‌ക്കൂളിന്റെ സ്ഥാപകയാണ് ഷബാനാ റസീഖ്. എനിക്ക് എന്റെ വിദ്യാലയത്തിലെ കുട്ടികളേയും അവരുടെ കുടുംബങ്ങളേയും സംരക്ഷിക്കണം. അതിനായി ഏറ്റവും കുറഞ്ഞത് അവരെവിടെ താമസിക്കുന്നു എന്ന വിവരം ഭീകരരുടെ കയ്യിൽ എത്താതിരിക്കാൻ നോക്കുക എന്നതുമാത്രമാണ് പോംവഴിയെന്നും ഷബാനാ റസീഖ് പറഞ്ഞു. സ്‌ക്കൂൾ ഓഫ് ലീഡർഷിപ്പ് അഫ്ഗാൻ എന്ന പേരിലാണ് പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന സ്ഥാപനം 20 വർഷമായി ഷബാന നടത്തുന്നത്.

ഇതിനിടെ വിദ്യാലയങ്ങളെ സംബന്ധിച്ച തീരുമാനം താലിബാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരേ ക്ലാസ്സിൽ ഒരുമിച്ച് ഇരുത്തിപഠിപ്പിക്കരുതെന്ന ഫത്വയാണ് താലിബാൻ പുറപ്പെടുവിച്ചത്. പെൺകുട്ടികളെ പ്രത്യേകം ക്ലാസ് മുറിയിലിരുത്തി പഠിപ്പിക്കണമെന്നും അദ്ധ്യാപികമാർ മാത്രമേ പഠിപ്പിക്കാവൂ എന്നും നിർദ്ദേശമുണ്ട്.

Tags: afghan-girls school
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies