അഫ്ഗാനിസ്ഥാനിലെ വനിതാ താരങ്ങളെ സംരക്ഷിക്കണമെന്ന് ഫിഫ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഫ്ഗാനിസ്ഥാനിലെ വനിതാ താരങ്ങളെ സംരക്ഷിക്കണമെന്ന് ഫിഫ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2021, 08:58 am IST
Facebook
Twitter
WhatsAppTelegram

സൂറിച്ച്: അഫ്ഗാനിസ്ഥാനിലെ വനിതാ താരങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന് അന്താരാഷ്‌ട്ര ഫുട്‌ബോൾ സംഘടന ഫിഫ. ഇക്കാര്യം ആവശ്യപ്പെട്ട് ഫിഫ വിവിധ രാജ്യങ്ങൾക്ക് കത്ത് എഴുതി.

താലിബാൻ ഭരണം വന്നതോടെ അഫ്ഗാനിസ്ഥാനിലെ വനിതാ കായിക താരങ്ങൾ ആശങ്കയിലാണ്. കളിക്കാരുടെ സംഘടനയായ ഫിഫ്‌പ്രോയും വനിതാ താരങ്ങളുടെ സ്ഥിതിയിൽ ഉത്കണഠ പ്രകടിപ്പിച്ചിട്ടുണ്ട്. അഫ്ഗാനിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്നാണ് ഫിഫയുടെ വിലയിരുത്തൽ.

നേരത്തെ അഫ്ഗാനിസ്ഥാൻ വനിതാ ദേശീയ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ഖാലിദ പോപൽ തങ്ങളുടെ കളിക്കാരെ സംരക്ഷിക്കണമെന്ന് കായിക സംഘടനകളോട് അഭ്യർഥിച്ചിരുന്നു. താലിബാൻ ഭരണം വന്നതോടെ വനിതാ താരങ്ങൾ ഒളിവിലാണ്.

എനിക്ക് ഇപ്പോൾ ഉറങ്ങാനാവുന്നില്ല. നിസ്സഹായയായ എനിക്ക് ഇപ്പോൾ കരയാൻ മാത്രമാണ് കഴിയുകയെന്നും ഖാലിദ പോപൽ പറഞ്ഞു. അഫ്ഗാൻ വനിതാ ടീമിന്റെ മുൻ പരിശീലകയായ ഹേലി കാർട്ടർ വനിതാ താരങ്ങളെ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്.

പെൺകുട്ടികൾ കളിക്കുന്നതിനെ എതിർക്കുന്ന താലിബാൻ അവരെ വകവരുത്തിയേക്കുമെന്ന് ഹേലി കാർട്ടർ ഭയപ്പെടുന്നു. താൻ ഏതു സമയത്തും കൊല്ലപ്പെട്ടേക്കാമെന്ന് പറഞ്ഞ് ഒരു ടീമംഗം സന്ദേശം അയച്ചതായി ഹേലി കാർട്ടർ വ്യക്തമാക്കി. താരങ്ങളുടെ വിവരങ്ങൾ അറിയാൻ അഫ്ഗാൻ ഫുടബോൾ ഫെഡറേഷനുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഫിഫ വക്താവ് പറഞ്ഞു.

Tags: football
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

Latest News

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies