അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്
ലോസ് ആഞ്ചലസ്: 2026 ഫിഫ ലോകകപ്പില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാതെ കിരീട ഫേവറിറ്റുകളായി മുന്നേറുന്ന സ്‌പെയിന്‍ ഇന്ന് നിര്‍ണായക ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ നേരിടും. ...























