ശരീരത്തില്‍ ഓക്സിജന്റെ അളവ് കൂട്ടാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരത്തില്‍ ഓക്സിജന്റെ അളവ് കൂട്ടാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2021, 08:57 pm IST
Facebook
Twitter
WhatsAppTelegram

യഥാര്‍ത്ഥത്തില്‍, ശരീരത്തിന്റെ ഊര്‍ജ്ജത്തിന്റെ 90% വരുന്നത് ശ്വസനത്തില്‍ നിന്നാണ്. വളരെയധികം ശ്വാസം എടുക്കുന്നുണ്ടെങ്കിലും, നമ്മില്‍ മിക്കവര്‍ക്കും കൃത്യമായ ശ്വസനവ്യവസ്ഥയില്ല. ആരോഗ്യമുള്ള ഒരു മുതിര്‍ന്ന വ്യക്തി ഒരു മിനിറ്റില്‍ 12 മുതല്‍ 20 വരെ ശ്വാസോച്ഛ്വാസമെടുക്കുന്നു. എന്നാല്‍ ആരോഗ്യകരമായ ശ്വാസം എന്നുപറയുന്നത് മിനിറ്റില്‍ 6-8 ശ്വാസോച്ഛ്വാസമാണ്. നമ്മുടെ ശരീരത്തിലെ ഓക്സിജന്റെ അളവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ശ്വസനം നമ്മുടെആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നു. കോശങ്ങള്‍ക്ക് ഊര്‍ജ്ജം സൃഷ്ടിക്കുന്നതിനും നമ്മെ മുന്നോട്ട് നയിക്കുന്നതിനും ശാരീരികമായി മികച്ച പ്രകടനം നടത്തുന്നതിനും ശരീരത്തിന് ആവശ്യമായ ഘടകമാണ് ഓക്സിജന്‍. ഇത് നമ്മുടെ മനസ്സിനും ശരീരത്തിനും ഊര്‍ജ്ജം നല്‍കുന്നു. ആവശ്യത്തിന് ഓക്സിജന്‍ ഇല്ലെങ്കില്‍ നമുക്ക് ശാരീരികമായി നല്ലതായിരിക്കാനാവില്ല. മാത്രമല്ല ഇതുകാരണം തളര്‍ച്ച അനുഭവപ്പെടുകയും ചെയ്യും. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ആരോഗ്യം ഓക്സിജന്റെ അളവില്‍ ഒരു പ്രധാന ഘടകമാണ്.

നമ്മുടെ കോശങ്ങള്‍ക്കും ശരീരത്തിന്റെ പ്രവര്‍ത്തനത്തിനും ശക്തിക്കും ഓക്സിജന്‍ വളരെ പ്രധാനമാണ്. ശരീരത്തില്‍ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ വീട്ടില്‍ ആവശ്യത്തിന് ശുദ്ധവായു നിറയ്‌ക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുക. അതിനുള്ള ഒരു വഴിയാണ് പകല്‍ സമയത്ത് ജനാലകള്‍ തുറന്നിടുക എന്നത്. ശുദ്ധവായു നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും അധിക അളവില്‍ ഓക്സിജനെ ശ്വാസകോശത്തിലേക്ക് കൊണ്ടുവരുകയും ചെയ്യും. കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളാനും ശരീരത്തിന് ഊര്‍ജ്ജം പകരാനുമായി നമ്മുടെ ശ്വാസകോശത്തിന് ജലാംശം ആവശ്യമാണ്. അതിനായി ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. പ്രതിദിനം ശരാശരി 400 മില്ലി ലിറ്റര്‍ ജലം നമുക്ക് ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്നുണ്ട്. ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത് ദിവസവും ചുരുങ്ങിയത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ്.

ശരീരത്തിലെ ചുവന്ന രക്താണുക്കള്‍ക്ക് ആവശ്യമായ ധാതുവാണ് ഇരുമ്പ്. ശരീരത്തിന് ചുറ്റും രക്തം എത്തിക്കുന്ന കോശങ്ങളാണ് ചുവന്ന രക്താണുക്കള്‍. അതുകൊണ്ടാണ് ശരീരത്തില്‍ ഇരുമ്പ് ഇല്ലെങ്കില്‍ ക്ഷീണം ഉണ്ടാകുന്നത്. ബ്രൊക്കോളി, ആപ്പിള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, മുട്ട, കോഴി, മത്സ്യം എന്നിവയാണ് ഇരുമ്പ് സമ്പുഷ്ടമായ ചില ഭക്ഷണങ്ങള്‍. ശരീരം എത്രത്തോളം ഓക്സിജന്‍ നേടി അത് ഉപയോഗിക്കുന്നുവോ അത്രത്തോളം ഊര്‍ജ്ജം നമ്മുടെ കോശങ്ങള്‍ക്ക് ഉല്‍പാദിപ്പിക്കാന്‍ കഴിയും. നാം ശ്വസിക്കുന്ന ഓക്സിജന്റെ അളവും നാം ചെയ്യുന്ന പ്രവര്‍ത്തികളും തമ്മില്‍ വ്യക്തമായ ബന്ധമുണ്ട്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരം കൂടുതലായി ഓക്സിജന്‍ എടുക്കുകയും അത് കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നു.

Tags: Healthoxygen
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies