കാബൂൾ ഭീകരാക്രമണം; അപലപിച്ച് കമല ഹാരിസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

കാബൂൾ ഭീകരാക്രമണം; അപലപിച്ച് കമല ഹാരിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2021, 10:06 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: 13 യുഎസ് സൈനികർ കൊല്ലപ്പെട്ട കാബൂൾ ഭീകരാക്രമണത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസ് അപലപിച്ചു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട സൈനികരെ വീരന്മാർ എന്നാണ് ഹാരിസ് വിശേഷിപ്പിച്ചത്.

‘കാബൂളിൽ നടന്ന ഭീകരാക്രമണത്തിൽ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. മറ്റു ജീവൻ രക്ഷിക്കുന്നതിനായി അവർ സ്വന്തം ജീവൻ ത്യജിച്ചു. അവർ വീരന്മാരാണ്. നമുക്ക് നഷ്ടപ്പെട്ട അമേരിക്കക്കാർക്ക് വേണ്ടി ഡഗ്ലസ് എംഹോംഫും ഞാനും ദുഖിക്കുന്നു. ആക്രമണത്തിൽ പരിക്കേറ്റ അമേരിക്കക്കാർക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിരവധി അഫ്ഗാൻ പൗരൻമാർ കൊല്ലപ്പെടുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തതിൽ ഞങ്ങൾ ദുഖിക്കുന്നു’ എന്ന് കമല ഹാരിസ് ട്വീറ്റ് ചെയ്തു. യുഎസ് പൗരന്മാരെയും അഫ്ഗാൻ സ്വദേശികളെയും ഒഴിപ്പിക്കാനുള്ള ദൗത്യം പൂർത്തിയാകുമെന്നും അവർ പറഞ്ഞു.

കാബൂളിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ ആദരിക്കുന്നതിനായി ഓഗസ്റ്റ് 30 വൈകിട്ട് വരെ അമേരിക്കൻ പതാക പകുതി താഴ്‌ത്തണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. സ്‌ഫോടനത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. അഫ്ഗാനിന് അടിയന്തര സഹായം നൽകുമെന്ന് ഐക്യരാഷ്‌ട്രസഭ അറിയിച്ചു.

ആദ്യ സ്‌ഫോടനം കാബൂൾ വിമാനത്താവളത്തിലെ അബ്ബെ ഗേറ്റിന് സമീപവും, രണ്ടാമത്തെ സ്‌ഫോടനം ബാരൺ ഹോട്ടലിനു സമീപത്തുമായിരുന്നു. സ്‌ഫോടനങ്ങൾക്ക് പിന്നിൽ ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ആണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റാണ് ആക്രമണത്തിന് പിന്നിലെന്ന് താലിബാനും ആരോപിച്ചിരുന്നു. ഐഎസിന്റെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നതായും താലിബാന്റെ പ്രസ്താവനയിൽ പറയുന്നു.

Tags: kamala harriskabul airport explosion
ShareTweetSendShare

More News from this section

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

‘ഇന്ത്യയ്‌ക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ മറുപടി നൽകാൻ അവിടെ അമേരിക്കയുണ്ടാകും’; ജി7 വേദിയിൽ ട്രംപിന്റെ പ്രഖ്യാപനം; ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലത്തിലേക്ക്

അമേരിക്ക–ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; സംഘർഷത്തിന് താത്കാലിക വിരാമം, സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ പശ്ചിമേഷ്യ

അമേരിക്കയിലെ എട്ടു കുട്ടികൾ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികളും അക്രമിയുടെ മക്കൾ; 31 കാരനെ പൊലീസ് കൊലപ്പെടുത്തി

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ഹോർമുസിൽ ഇറാൻ കപ്പൽ പിടിച്ചെടുത്തു; അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചു, തിരിച്ചടിക്കുമെന്ന് ഇറാൻ

സമാധാന ധാരണക്ക് വഴിതുറക്കുന്നു: ​ആണവായുധം ഉപേക്ഷിക്കാൻ തയാറെന്ന് ഇറാൻ; ചർച്ചകൾ പുനരാരംഭിക്കുമെന്ന് ഡോണൾഡ് ട്രംപ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies