23 വർഷം പാകിസ്താൻ തടവറയിൽ ദുരിത ജീവിതം; ഒടുവിൽ പ്രഹ്‌ളാദ് സിംഗിന് മോചനം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

23 വർഷം പാകിസ്താൻ തടവറയിൽ ദുരിത ജീവിതം; ഒടുവിൽ പ്രഹ്‌ളാദ് സിംഗിന് മോചനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2021, 01:43 pm IST
Facebook
Twitter
WhatsAppTelegram

പഞ്ചാബ് : 23 വർഷം പാകിസ്താനിലെ ജയിലിൽ കഴിഞ്ഞ ഇന്ത്യക്കാരൻ മോചിതനായി. മദ്ധ്യപ്രദേശ് സ്വദേശിയായ പ്രഹ്‌ളാദ് സിംഗാണ് കഴിഞ്ഞ ദിവസം മാതൃരാജ്യത്തേക്ക് തിരിച്ചെത്തിയത്. പഞ്ചാബിലെ അട്ടാരി – വാഗഅർത്തിയിയിലൂടെ എത്തിയ പ്രഹ്‌ളാദ് സിംഗിനെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി അതിർത്തി രക്ഷാ സേന അംഗങ്ങൾ സ്വീകരിച്ചു.

ഇയാൾക്ക് 30 വയസ് പ്രായമുള്ളപ്പോൾ അപ്രതീക്ഷിതമായി കാണാതാവുകയായിരുന്നു. ചെറിയ തോതിൽ മാനസിക വൈകല്യമുള്ള ആളായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ യാതോരു ഫലവും ഉണ്ടായില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം പത്രവാർത്തയിലൂടെ പാകിസ്താൻ ജയിലിലുണ്ടെന്ന് ബന്ധുക്കൾ മനസിലാക്കി. പിന്നീട് ഇവർ നടത്തിയ നിരന്തര പരിശ്രമത്തിനൊടുവിലാണ് പ്രഹ്‌ളാദിന്റെ മോചനം സാധ്യമായത്.

ഇയാൾ എങ്ങിനെ അതിർത്തി കടന്ന് പാകിസ്താനിൽ എത്തിപ്പെട്ടുയെന്നതിനെ സംബന്ധിച്ച് വീട്ടുകാർക്ക് ഇപ്പോഴും വ്യക്തമായ അറിവില്ലെന്നും അത്ഭുതവും ആശ്ചര്യവും വിട്ടുമാറിയിട്ടില്ലെന്നും സഹോദരൻ വീർ സിംഗ് പറഞ്ഞു. മദ്ധ്യപ്രദേശിൽ നിന്നും എത്തിയ പോലീസ് സംഘത്തോടൊപ്പം പ്രഹ്‌ളാദ് നാട്ടിലേക്ക് പോയി. ഇളയ സഹോദരൻ വീർ സിംഗും പോലീസിനൊപ്പം ഉണ്ടായിരുന്നു.

Tags: BSFPakistan Jail
Share
Tweet
SendShare

More News from this section

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

Latest News

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies