ഭീകരതയ്‌ക്കെതിരെ ഒത്തുതീർപ്പില്ലാത്ത ഒരു മാസം; സുരക്ഷാസമിതി അദ്ധ്യക്ഷ സ്ഥാനം അവിസ്മരണീയമാക്കി ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീകരതയ്‌ക്കെതിരെ ഒത്തുതീർപ്പില്ലാത്ത ഒരു മാസം; സുരക്ഷാസമിതി അദ്ധ്യക്ഷ സ്ഥാനം അവിസ്മരണീയമാക്കി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2021, 11:27 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: സുരക്ഷാ സമിതിയിൽ ഒരു മാസക്കാലത്തെ അദ്ധ്യക്ഷപദം അവിസ്മരണീയമാക്കി ഇന്ത്യ. 2020-22 കാലയളവിലെ അംഗത്വം ലഭിച്ച ഇന്ത്യയുടെ ഒരു മാസക്കാലത്തെ അദ്ധ്യക്ഷപദവി ഇന്നലെ പൂർത്തിയായി. ആഗോളഭീകരതയെ ഇല്ലായ്മചെയ്യാനുള്ള ശക്തമായ ശ്രമങ്ങൾക്ക് മുൻതൂക്കം നൽകിയ ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നടത്തിയ ശ്രമങ്ങൾ ലോകരാജ്യങ്ങൾക്ക് മാതൃകയായി. ഒരു പൗരന് പോലും ജീവഹാനി വരാതെ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത് സുപ്രധാന നേട്ടമായി. ലോകരാജ്യങ്ങൾ നടത്തിയ എല്ലാ രക്ഷാപ്രവർത്തനങ്ങൾക്കുമൊപ്പം നിൽക്കാൻ സന്നദ്ധത കാണിച്ച ഇന്ത്യൻ സുരക്ഷാ സേന അഫ്ഗാനികളായവരേയും സ്വീകരിക്കാൻ മടികാണിച്ചില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദി സുരക്ഷാ കൗൺസിൽ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യൻ ഭരണാധികാരി എന്ന അപൂർവ്വ ബഹുമതി നേടിയതും ഈ മാസമായിരുന്നു. വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറും വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ഷ്രിംഗ്ലയും അദ്ധ്യക്ഷസ്ഥാനത്തിരുന്ന് ആഗോള സുരക്ഷാവിഷയങ്ങളുടെ ചർച്ചയ്‌ക്കും പ്രമേയ അവതരണത്തിനും നേതൃത്വം നൽകി.

അഫ്ഗാനിലെ താലിബാനെതിരെ ഇന്നലെ അമേരിക്കയും ഫ്രാൻസും ബ്രിട്ടനും ചേർന്ന് അവതിരിപ്പിച്ച പ്രമേയത്തിനെ 13-2 എന്ന നിലയിൽ വിജയിപ്പിച്ച ചർച്ചയിലും ഇന്ത്യ സുപ്രധാന പങ്കുവഹിച്ചു. റഷ്യയും ചൈനയുമാണ് താലിബാനെ അനുകൂലിച്ച സ്ഥിരാംഗങ്ങൾ. സുരക്ഷാ സമിതിയുടെ 2593-ാം പ്രമേയമായിട്ടാണ് താലിബാനെതിരായ വിഷയം മേശപ്പുറത്ത് വെച്ചത്. പ്രമേയത്തിൽ താലിബാന് സഹായം നൽകുന്ന ലഷ്‌ക്കർ ഇ തൊയ്ബയുടേയും ജയ്‌ഷെ ഈ മുഹമ്മദിന്റേയും പ്രവർത്തനം ഇന്ത്യ പ്രത്യേകം ചൂണ്ടിക്കാട്ടി.

കാബൂളിനെ ഒരു ആഗോള സുരക്ഷാ കേന്ദ്രമാക്കി നിലനിർത്തണമെന്ന ഫ്രാൻസിന്റെ അഭിപ്രായം പ്രമേയത്തിൽ ഉൾപ്പെട്ടില്ല. അതേ സമയം ഇറാഖിലും ലെവന്റയിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐ.എസിനെയും തുർ്ക്കിസ്താൻ ഇസ്ലാമിക് മൂവ്‌മെന്റിനേയും പരമാർശിക്കാതിരുന്നതിൽ ചൈനയും റഷ്യയും അതൃപ്തി രേഖപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി സഭയെ അഭിസംബോധന ചെയ്ത ദിവസത്തെ പ്രസംഗം സമുദ്രമേഖലയിൽ രാജ്യങ്ങളുടെ സുതാര്യവും സൗഹാർദ്ദപരവുമായ പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതായി മാറി. സമുദ്രസുരക്ഷയിൽ എല്ലാ രാജ്യങ്ങൾക്കും തുല്യപങ്കാണെന്ന് ഊന്നിപ്പറഞ്ഞ നരേന്ദ്രമോദി സമുദ്രഗവേഷണ മേഖലയിൽ എല്ലാ രാജ്യങ്ങളും ശാസ്ത്രാസാങ്കേതിക അറിവുകൾ പരസ്പ്പരം പങ്കുവെയ്‌ക്കണമെന്നും അഭിപ്രായപ്പെട്ടു.

സമുദ്രസുരക്ഷയ്‌ക്കൊപ്പം ആഫ്രിക്കൻ രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരത, ഏഷ്യൻ മേഖലയിലെ അതിർത്തി സംഘർഷം എന്നിവയും ഇന്ത്യ മുൻകൈ എടുത്ത വിഷയങ്ങളായിരുന്നു. കൊറോണകാലത്തെ സമാധാനസേനാംഗങ്ങളുടെ സുരക്ഷ, ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സമാധാന സേനാംഗങ്ങൾക്ക് അവശ്യമായ സാങ്കേതിക വിദ്യകളും സൗകര്യങ്ങളും ഉറപ്പുവരുത്തൽ എന്നിവയും ഇന്ത്യയുടെ ശക്തമായ ഇടപെടൽ മൂലം ചർച്ചയ്‌ക്കെത്തി.

സുരക്ഷാ കൗൺസിൽ യോഗത്തിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയുമാണ് അതാത് ഘട്ടത്തിലെ സുരക്ഷാ കൗൺസിൽ യോഗത്തിലെ വിവരങ്ങൾ കൈമാറിയത്.

Tags: india-UNSC
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies