ഇന്ത്യൻ താരങ്ങൾക്ക് അത്താഴവിരുന്നൊരുക്കി സ്ഥാനപതി; അഭിമാനത്തോടെ പാരാലിമ്പിക്‌സ് താരങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യൻ താരങ്ങൾക്ക് അത്താഴവിരുന്നൊരുക്കി സ്ഥാനപതി; അഭിമാനത്തോടെ പാരാലിമ്പിക്‌സ് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2021, 10:34 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: പാരാലിമ്പിക്‌സിൽ മികച്ച നേട്ടം കൊയ്യാനെത്തിയ താരങ്ങളേയും മെഡൽ ജേതാക്കളേയും അഭിനന്ദിച്ച് ജപ്പാനിലെ ഇന്ത്യൻ സ്ഥാനപതി. പാരാലിമ്പിക്‌സിനെത്തിയ താരങ്ങൾക്ക് അത്താഴവിരുന്ന് നൽകിയാണ് ജപ്പാനിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് വെർമ ആദരിച്ചത്.

പാരാലിമ്പിക്‌സിൽ ഇന്ത്യൻ താരങ്ങൾ മികച്ച ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. തൊട്ടുമുമ്പ് സമാപിച്ച ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യ സർവ്വകാല നേട്ടം കൊയ്തതിലും സഞ്ജയ് ഏറെ സന്തോഷം പ്രകടിപ്പിച്ചു. കായികതാരങ്ങളെന്നും ഏതൊരു നാടിന്റേയും അഭിമാനവും പ്രേരണയുമാണെന്നും പാരാലിമ്പിക്‌സ് താരങ്ങൾ ഏറെ ശ്രമകരമായ നേട്ടങ്ങളാണ് കൊയ്യുന്നതെന്നും സഞ്ജയ് പറഞ്ഞു.

ഇന്ത്യൻ സംഘത്തിനൊപ്പം പാരാലിമ്പിക്‌സ് പ്രസിഡന്റ് ദീപ മാലിക്, ടോക്കിയോ ഗെയിംസിന്റെ പ്രത്യേക ചുമതലയുള്ള ഗുർഷരൺ സിംഗ് എന്നിവർക്കൊപ്പം മെഡൽ നേടിയ സുമിത് ആന്റിൽ, അവ്‌നി ലഖേര, യോഗേശ് ഖതൂനിയ, സുന്ദർ ഗുർജർ, ഭാവിന പട്ടേൽ എന്നിവരും ഇന്ത്യൻ സ്ഥാനപതിയുടെ അത്താഴവിരുന്നിൽ പങ്കെടുത്തു.

Tags: PARALYMPICS
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies