നിരത്തുകൾ സംഗീതപൂർണ്ണമാക്കാൻ കേന്ദ്ര സർക്കാർ; തബലയും വയലിനുമെല്ലാം ഇനി ഹോണുകളിൽ കേൾക്കാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിരത്തുകൾ സംഗീതപൂർണ്ണമാക്കാൻ കേന്ദ്ര സർക്കാർ; തബലയും വയലിനുമെല്ലാം ഇനി ഹോണുകളിൽ കേൾക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2021, 12:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വാഹനം വലുതോ, ചെറുതോ ആവട്ടെ, ഹോണുകൾ വാഹന ഭാഗങ്ങളിൽ ഒഴിച്ചു കൂടാനാവാത്തഘടകമാണ്. എന്നാൽ അന്യാവശ്യമായി അടിച്ച് ഈ ഹോണുകൾ ചില സമയങ്ങളിൽ ശല്യമായി തീരുന്നു. ഇതിനു തടയിടാനുള്ള നീക്കത്തിലാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം.

നിലവിലെ ശബ്ദങ്ങൾക്കു പകരം തബല, വയലിൻ, പുല്ലാങ്കുഴൽ തുടങ്ങിയ സംഗീതോപകരണങ്ങൾ ഹോണുകളാക്കി നിർമ്മിക്കാനാണ് നീക്കം. ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദം ഉൾപ്പെടുന്ന ഹോണുകൾ ഉപയോഗിക്കാൻ വാഹന നിർമ്മാതാക്കൾക്കും നിർദേശം നൽകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

‘ഞാൻ നാഗ്പൂരിലെ പതിനൊന്നാം നിലയിലാണ് താമസിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ പ്രാണായാമം ചെയ്യുന്നു. എന്നാൽ വാഹനങ്ങളുടെ ഹോൺ പ്രഭാത നിശബ്ദതയെ ശല്യപ്പെടുത്തുന്നു. ഇതിനു ശേഷം, വാഹനങ്ങളുടെ ഹോണുകൾ ശാന്തമാക്കണമെന്ന ചിന്ത മനസ്സിൽ വന്നു. കാർ ഹോണുകളിൽ ഇന്ത്യൻ സംഗീതോപകരണങ്ങളായ തബല, നാദസ്വരം, വയലിൻ, പുല്ലാങ്കുഴൽ തുടങ്ങിയ ഉപകരണങ്ങളുടെ ശബ്ദം ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിച്ചു’;ഗഡ്കരി പറഞ്ഞു.

പുതിയ നിയമങ്ങളിൽ ചിലത് ഓട്ടോ നിർമ്മാതാക്കൾക്ക് ബാധകമാണ്. അതിനാൽ, വാഹനം നിർമ്മിക്കുമ്പോൾ, ശരിയായ തരം ഹോൺ ഉണ്ടായിരിക്കും എന്നും ഗഡ്കരി വ്യക്തമാക്കി.

ശബ്ദമലിനീകരണം നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കും. ഹോണുകൾ കാതുകൾക്ക് സംഗീതമായിരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തിൽ പോലീസ് ഉദ്യോഗസ്ഥർ സൗണ്ട് മീറ്ററുകൾ ഉപയോഗിച്ച് ഹോൺ ശബ്ദം അളക്കാറുണ്ട്. അനുവദനീയമായ തോതിലും അധികമാണ് ഹോൺ ശബ്ദമെങ്കിൽ, പിഴ ഈടാക്കാറുണ്ടെന്നും പറഞ്ഞ അദ്ദേഹം ഈ രീതി എല്ലാ സംസ്ഥാനങ്ങളിലും നടപ്പിൽ വരുത്തണമെന്നും കൂട്ടിച്ചേർത്തു.

 

Tags: sound pollutionNITHIN GADKARI
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies