ജാവേദ് അക്തറിന്റെ പരാമർശം ഹിന്ദു സംസ്‌കാരത്തെ അപമാനിക്കുന്നത് ; രൂക്ഷ വിമർശനവുമായി ശിവസേന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാവേദ് അക്തറിന്റെ പരാമർശം ഹിന്ദു സംസ്‌കാരത്തെ അപമാനിക്കുന്നത് ; രൂക്ഷ വിമർശനവുമായി ശിവസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2021, 12:47 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ആർഎസ്എസിനെയും, വിഎച്ച്പിയെയും താലിബാനോട് ഉപമിച്ച എഴുത്തുകാരൻ ജാവേദ് അക്തറിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. മുഖപത്രമായ സാംമ്‌നയിലൂടെയാണ് വിമർശനവുമായി ശിവസേന രംഗത്ത് വന്നത്. പരാമർശം ഹിന്ദു സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്ന് സാംമ്‌ന പറഞ്ഞു.

അടുത്തിടെയായി എന്തിനെയും താലിബാനുമായി താരതമ്യം ചെയ്യുന്ന പ്രവണത വർദ്ധിക്കുകയാണ്. ഇത് സമൂഹത്തിനും മനുഷ്യരാശിയ്‌ക്കും വലിയ ഭീഷണിയാണ്. മനുഷ്യരുടെ അവകാശത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത രാജ്യങ്ങളാണ് ചൈനയും പാകിസ്താനും. അതുകൊണ്ടാണ് ഇരു രാജ്യങ്ങളും താലിബാനെ പിന്തുണയ്‌ക്കുന്നത്. എന്നാൽ മറ്റുള്ളവരുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ.

ആർഎസ്എസ്, വിഎച്ച്പി എന്നീ സംഘടനകളുടെ സംസ്‌കാരമാണ് ഹിന്ദുത്വം. ഹിന്ദുക്കളുടെ അവകാശ സംരക്ഷണത്തിനായി നില കൊള്ളുന്ന സംഘടനകളാണ് രണ്ടും. എന്നാൽ അഫ്ഗാനിൽ ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്ന സംഘടനയാണ് താലിബാൻ എന്നും മുഖപത്രത്തിൽ പറയുന്നു.

താലിബാനുമായി ആർഎസ്എസിനെ താരതമ്യം ചെയ്തത് ഒരിക്കലും അംഗീകരിക്കാനാകില്ല. നമ്മുടെ രാജ്യത്തെ ഭൂരിഭാഗം പേരും മതേതരത്വം കാത്തുസൂക്ഷിക്കുന്നവരും താലിബാന്റെ നയങ്ങളെ അംഗീകരിക്കാത്തവരുമാണെന്നും പത്രം ചൂണ്ടിക്കാട്ടി.

Tags: RSSVHPSivasenajaved akhtar
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies