ജാർഖണ്ഡ് നിയമസഭാമന്ദിരത്തിൽ നിസ്‌ക്കാര മുറി: പ്രതിഷേധം ശക്തം കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാർഖണ്ഡ് നിയമസഭാമന്ദിരത്തിൽ നിസ്‌ക്കാര മുറി: പ്രതിഷേധം ശക്തം കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2021, 09:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:ജാർഖണ്ഡിലെ പുതിയ നിയമസഭാമന്ദിരത്തിൽ നിസ്‌ക്കാര മുറി ഒരുക്കിയതിനെതിരെ ബിജെപി പ്രതിഷേധം ശക്തമാകുന്നു. പുതിയ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.സംഭവത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധത്തെ കൂടാതെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നേതാക്കൾ കൂട്ടിചേർത്തു.

ഇതിന് മുന്നോടിയായി ബിജെപി എംഎൽഎമാർ നിയമഭയുടെ പ്രവേശന കവാടത്തിൽ പ്ലക്കാർഡേന്തി പ്രതിഷേധം സംഘടിപ്പിച്ചു.ഇതിനെതുടർന്ന് നിയമസഭയ്‌ക്കകത്തും പ്രതിഷേധം ശക്തമായി തുടർന്ന് നിയമസഭ സതംഭിച്ചു.കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകർ മുഖ്യമന്ത്രി ഹേമന്ത് സോറന്റേയും സ്പീക്കറുടേയും കോലം കത്തിച്ചിരുന്നു.

സംസ്ഥാനത്തിന്റെ പൊതുസ്വത്തായ നിയമസഭ മന്ദിരത്തിൽ ഒരു മതവിഭാഗത്തിന് മാത്രം പ്രത്യേകത നൽകും വിധത്തിൽ റൂം ഒരുക്കാനുള്ള ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി എംഎൽഎ ബൊക്കാറോ ബിരാഞ്ചി നാരായൺ ഇന്നലെ പറഞ്ഞിരുന്നു.

ഇന്ത്യ ഒരു മതേതര രാജ്യമാണ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു പാരമ്പര്യം ഇന്ത്യയിലുണ്ട്. എന്നാൽ നിസ്‌ക്കാരത്തിനായി ഒരു പ്രത്യേക മുറി അനുവദിക്കുന്നത് മറ്റ് മതങ്ങളെ , സനാതന ധർമ്മത്തെ അപമാനിക്കുന്നതാണ്, – നാരായൺ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് നാരായൺ കത്ത് നൽകിയിരുന്നു.സ്പീക്കർക്ക് ഇത്രയും താൽപ്പര്യമുണ്ടെങ്കിൽ അദ്ദേഹം ക്ഷേത്രങ്ങളും പള്ളികളും നിർമ്മിക്കണമെന്ന് നാരായൺ പറഞ്ഞു. അസംബ്ലി കെട്ടിടം പൊതു പണത്തിൽ നിന്നാണ് നിർമ്മിച്ചതെന്നും ഒരു മതത്തിനും പ്രത്യേക വ്യവസ്ഥകൾ ഉണ്ടായിരിക്കില്ലെന്നും നാരായൺ കത്തിൽ ചൂണ്ടിക്കാട്ടി.

Tags: BJP MLA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies