അമേരിക്കയിലും തരംഗം തീർക്കാനൊരുങ്ങി ഒലയുടെ ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് സ്‌കൂട്ടർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമേരിക്കയിലും തരംഗം തീർക്കാനൊരുങ്ങി ഒലയുടെ ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് സ്‌കൂട്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2021, 11:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് സ്‌കൂട്ടർ അമേരിക്കയിലും വിൽക്കാനൊരുങ്ങുകയാണ് ഒല.ഇന്ത്യയിൽ സ്‌കൂട്ടർ പ്രഖ്യാപിച്ചത് മുതൽ വിപണിയിൽ തരംഗം സൃഷ്ടിച്ചിരുന്നു.അത് അമേരിക്കൻ വിപണിയിലും ആവർത്തിക്കാനാവുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

അടുത്ത വർഷം ആദ്യം തന്നെ യുഎസിൽ അവതരിപ്പിക്കാനാണു ശ്രമമെന്നു കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഭവിഷ് അഗർവാൾ പറഞ്ഞു. ഇതിന് മുന്നോടിയായി ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത സ്‌കൂട്ടർ നിർമ്മാണശാലയാണ് ഒല ഇലക്ട്രിക് തമിഴ്‌നാട്ടിൽ സ്ഥാപിക്കുന്നത്.

തമിഴ്നാട്ടിലെ ഫാക്ടറിയുടെ ആദ്യ ഭാഗത്തിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. വർഷം ഇരുപത് ലക്ഷം സ്‌കൂട്ടറുകൾ ഇവിടെ നിർമ്മിക്കാനാകും.ഒല ഇലക്ട്രിക്ക് സി.ഇ.ഒ തന്നെയാണ് വിദേശ വിപണിയിലും ചുവടുറപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനം അറിയിച്ചത്. 2022ന്റെ തുടക്കം മുതലാണ് ഇലക്ട്രിക്ക് സ്‌കൂട്ടറുകൾ അമേരിക്കയിലേക്കു കയറ്റി അയക്കാൻ കമ്പനി ഒരുങ്ങുന്നത്.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് ഒല ഇലക്ട്രിക് ‘എസ് വൺ’, ‘എസ് വൺ പ്രോ’ സ്‌കൂട്ടറുകൾ അവതരിപ്പിച്ചത്. പത്തു നിറങ്ങളിലാണ് ഒലയുടെ ഇ സ്‌കൂട്ടറുകൾ വിൽപനയ്‌ക്കുള്ളത് ബുക്കിങ്ങ് റദ്ദാക്കുന്ന പക്ഷം മടക്കിനൽകുമെന്ന വ്യവസ്ഥയിൽ 499 രൂപ അഡ്വാൻസ് ഈടാക്കിയാണ് ഒല സ്‌കൂട്ടറിനുള്ള ബുക്കിങ് സ്വീകരിക്കുന്നത്. ഒലയുടെ ബുക്കിങ്ങ് വലിയ ആവേശത്തോടെയാണ് വാഹന പ്രേമികൾ ഏറ്റെടുത്തത്

Tags: made in IndiaOLA
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies