മുംബൈയിൽ കൊറോണ കേസുകൾ ഉയരുന്നു; കണക്കുമായി ബിഎംസി അധികൃതർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈയിൽ കൊറോണ കേസുകൾ ഉയരുന്നു; കണക്കുമായി ബിഎംസി അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2021, 01:23 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുംബൈ നഗരങ്ങൾ വീണ്ടും കൊറോണ പ്രതിസന്ധയിൽ. നഗരത്തിൽ കൊറോണ കേസുകൾ വീണ്ടും കൂടുന്നതായി കണക്കുകൾ. മുംബൈ മുൻസിപ്പൽ കോർപ്പേറഷനാണ് ഇക്കാര്യം അറിയിച്ചത്

സെപ്റ്റംബർ മാസത്തെ ആദ്യ ആറു ദിവസം കൊണ്ട് തന്നെ നഗരത്തിൽ 2,570 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ് മാസം മുഴുവൻ മുംബൈയിൽ 9,147 കേസുകളുണ്ടായിരുന്നു. ആറു ദിവസത്തിനിടെ നഗരത്തിൽ 21 പേരാണ് കൊറോണ ബാധിച്ചു മരിച്ചത്.നഗരത്തിൽ 157 പേരാണ് കഴിഞ്ഞ മാസത്തിൽ മരിച്ചത്. 2,700 ആയി കുറഞ്ഞിരുന്ന നഗരത്തിലെ ആക്റ്റിവ് കേസുകൾ ഇപ്പോൾ 3,771 ആയി വർധിച്ചിട്ടുണ്ട്.

കൊറോണ കേസുകൾ കാരണം നഗരത്തിലെ 44 കെട്ടിടങ്ങളാണ് സീൽ ചെയ്തത്. പ്രതിദിനം
1,290 കേസുകൾ വർദ്ധിച്ചു.

മഹാരാഷ്‌ട്രയിലെ നഗരങ്ങളിൽ നടക്കുന്ന ഗണേശോത്സവങ്ങളിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുക്കാറുണ്ട്. ഇക്കുറി കൊറോണ പ്രോട്ടോകോളുകൾ കർശനമായി പാലിക്കണമെന്ന് മുംബൈ പോലീസ് നിർദേശിച്ചിരിക്കുകയാണ്. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരേ നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Tags: COVID-19MumbaiBMC
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies