ഡോക്ടർമാരുടെ കുറിപ്പടികളും മരുന്നുകളും തിരിച്ചറിയാൻ ഇനി വിഷമിക്കേണ്ട; മൊബൈൽ ആപ്പുമായി സ്റ്റാർട്ടപ്പ് കമ്പനി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡോക്ടർമാരുടെ കുറിപ്പടികളും മരുന്നുകളും തിരിച്ചറിയാൻ ഇനി വിഷമിക്കേണ്ട; മൊബൈൽ ആപ്പുമായി സ്റ്റാർട്ടപ്പ് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2021, 12:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇനി ഡോക്ടർമാർ കുറിച്ചു തരുന്ന മരുന്ന് കുറിപ്പടികൾ മനസിലാക്കാൻ കഴിയാതെ നട്ടം തിരിയണ്ട. ഇതിനായി ഒരു മൊബൈൽ ആപ്പ് തന്നെ രംഗത്തിറക്കിയിരിക്കുകയാണ് സിക്യൂർമി എന്ന സ്റ്റാർട്ടപ്പ്.

ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ രോഗികളുടെ സംശയങ്ങൾ പരിഹരിക്കുകയും, ഡോക്ടർമാർ കുറിച്ച് തരുന്ന മരുന്നുകളുടെ സംശയങ്ങൾ എന്നിവ രോഗികൾക്ക് മനസ്സിലാക്കി കൊടുക്കുകെയുമാണ് ലക്ഷ്യമിടുന്നതെന്നും ഡൽഹി എഐഐഎംഎസിലെ മുൻ ഡീൻ ആൻഡ് ഹെഡ് ഫാർമക്കോളജിസ്റ്റായ വൈ.കെ ഗുപ്ത പറഞ്ഞു.

ഇന്നുവരെ ഡോക്ടർമാർ നൽകുന്ന കുറിപ്പടികളെക്കുറിച്ച് ആവശ്യമായ വ്യക്തത ലഭിക്കാൻ സഹായിക്കുന്ന ഒരു ആപ്പും രാജ്യത്ത് ഇല്ല. കുറിപ്പടി മനസ്സിലാക്കാത്തത് കാരണം പലതവണ തെറ്റായ മരുന്നുകളും കാലാവധി കഴിഞ്ഞതായ മരുന്നുകൾ കഴിക്കുന്നത് പല രോഗങ്ങൾക്ക് കാരണമാകുന്നുവെന്നും സെകൃുർമി ഹെൽത്ത് കെയർ ടെക്‌നോളജി ഡയർക്ടർ തരുൺ ഗുപ്ത പറഞ്ഞു.

രോഗികൾക്കും ഫാർമസിസ്റ്റുകൾക്കും ഡോക്ടർമാർക്കും പെട്ടെന്ന് ഫലപ്രദമായ ഉപയോഗിക്കാൻ പറ്റുന്ന ഒരേയൊരു ആപ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: appMedicine
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies