സിലബസിൽ ഗോൾവാൾക്കർ-സവർക്കർ ലേഖനങ്ങൾ; അനുകൂലിച്ച് എസ്എഫ്‌ഐ; എല്ലാ ചിന്താധാരയും പഠിക്കണമെന്ന് നിലപാട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിലബസിൽ ഗോൾവാൾക്കർ-സവർക്കർ ലേഖനങ്ങൾ; അനുകൂലിച്ച് എസ്എഫ്‌ഐ; എല്ലാ ചിന്താധാരയും പഠിക്കണമെന്ന് നിലപാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2021, 11:51 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: സർവകലാശാലയിലെ പിജി കോഴ്‌സിൽ ഗുരുജി ഗോൾവാൾക്കറുടെയും വീർസവർക്കറുടെയും ലേഖനങ്ങൾ ഉൾപ്പെടുത്തിയതിനെ പിന്തുണച്ച് എസ്എഫ്‌ഐ. സിലബസിനെതിരെ പല വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സർവകലാശാല യൂണിയൻ പരസ്യമായി നിലപാട് പ്രഖ്യാപിച്ചത്. സിലബസ് പിൻവലിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും നമുക്ക് യോജിപ്പില്ലെങ്കിലും എല്ലാ ചിന്താധാരയും പഠിക്കേണ്ടതുണ്ടെന്നും യൂണിയൻ ചെയർമാൻ എം.കെ ഹസ്സൻ വ്യക്തമാക്കി.

വിദ്യാർഥികൾ എല്ലാം പഠിക്കേണ്ടതാണ്. രാഷ്‌ട്രീയമായ കാരണങ്ങൾ മാത്രമാണ് ഇപ്പോൾ വിവാദങ്ങൾ ഉണ്ടാക്കുന്നത്. ജെഎൻയു അടക്കമുള്ള ക്യാമ്പസുകളിൽ ഗോൾവാൾക്കറേയും സവർക്കറേയും കുറിച്ച് പഠിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിൽ എല്ലാവരുമായും സംവാദത്തിന് തയ്യാറാണ്. വിഷയം എഐഎസ്എഫിനെ ബോധ്യപ്പെടുത്തും. സംവാദത്തിന് എഐഎസ്എഫും തയ്യാറാകണമെന്ന് സർവകലാശാല യൂണിയൻ ചെയർമാൻ ആവശ്യപ്പെട്ടു.

സംഭവത്തിൽ സർവകലാശാല വൈസ് ചാൻസലർ പ്രതികരണവുമായി എത്തിയിരുന്നു. പ്രതിഷേധത്തെ ഭയന്ന് സിലബസ് പിൻവലിക്കില്ലെന്ന നിലപാടാണ് വൈസ് ചാൻസലർ സ്വീകരിച്ചത്. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുതെന്ന് ആവശ്യപ്പെടുന്നത് താലിബാന്റെ രീതിയാണെന്നും വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചു.

Tags: kannur universitry
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies