അഫ്ഗാൻ മേഖല മറ്റൊരു രാജ്യത്തിനും ഭീഷണിയാകരുത്: ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൽ ശക്തമായ മുന്നറിയിപ്പു നൽകി ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാൻ മേഖല മറ്റൊരു രാജ്യത്തിനും ഭീഷണിയാകരുത്: ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിലിൽ ശക്തമായ മുന്നറിയിപ്പു നൽകി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2021, 04:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: അഫ്ഗാൻ വിഷയത്തിൽ ശക്തമായ നിലപാട് ആവർത്തിച്ച് ഇന്ത്യ. താലിബാൻ ഭീകരർ ഔദ്യോഗികമായി ഭരണം ഏറ്റെടുത്ത സാഹചര്യത്തിലാണ് രക്ഷാ സമതിയിൽ ഇന്ത്യ നയം വ്യക്തമാക്കിയത്. സുരക്ഷാ സമിതിയിലെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർ ത്തിയാണ് ഇന്ത്യയുടെ നിലപാട് ഔദ്യോഗികമായി അറിയിച്ചത്.

അഫ്ഗാൻ മേഖലയിലെ ഭീകരുടെ സാന്നിദ്ധ്യം ഏറെ വർദ്ധിച്ചിരിക്കുകയാണ്. ഇത് അയൽരാജ്യങ്ങളുടെ സുരക്ഷയേയും ബാധിക്കുന്ന വിപത്താണ്. ഒരു കാരണവശാലും അഫ്ഗാനിലെ മണ്ണിൽ നിന്നുകൊണ്ട് അയൽ രാജ്യങ്ങളെ ആക്രമിക്കാൻ ആരേയും അനുവദിക്കരുത്. ഇനി ഒരു മേഖലയിലും ഭീകർക്ക് താവളമൊരുക്കുകയോ അവയുടെ പരിശീലനം നടക്കുകയോ ചെയ്യരുതെന്നും ഇന്ത്യ രക്ഷാ സമിതിയിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യ അഫ്ഗാനിൽ ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. ഊർജ്ജം, ജലവിതരണം, റോഡ്, ആരോഗ്യം-ചികിത്സ, വിദ്യാഭ്യാസം, കൃഷി, മാനവ ശാക്തീകരണം എന്നീ മേഖലയിൽ ഇന്ത്യ നടത്തിയ മുതൽമുടക്ക് വളരെ വലുതാണെന്നും തിരുമൂർത്തി സഭയെ അറിയിച്ചു.

താലിബാൻ ഭീകരരുടെ കൈയ്യിൽ ഭരണം എത്തിയതോടെ മേഖലയിലെ സുരക്ഷയിൽ ഏവരും ആശങ്ക രേഖപ്പെടുത്തി. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്‌സ് ഉച്ചകോടിയിലടക്കം താലിബാൻ ഭീകരതയുടെ ആഴം വ്യക്തമാക്കിയിട്ടുണ്ട്. 2593-ാം പ്രമേയത്തിൽ രക്ഷാ സമിതി താലിബാനോട് ഒരു ഔദ്യോഗിക രാജ്യമെന്ന നിലയിലുള്ള ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്ന് അറിയിച്ചിരുന്നു. അഫ്ഗാനിലേക്ക് മറ്റെല്ലാ രാജ്യത്തു നിന്നും ജനങ്ങൾക്ക് ഭയം കൂടാതെ എത്തിച്ചേരാനുള്ള സംവിധാനം ഒരുക്കണമെന്നും രക്ഷാ സമിതി നിർദ്ദേശിച്ചിട്ടുണ്ട്.

Tags: india-UNSC
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies