സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ കെട്ടിക്കിടക്കുന്നു:ജനങ്ങൾക്ക് രണ്ടാം ഡോസ് കിട്ടാനില്ല: സംസ്ഥാന സർക്കാരിന്റെ വാക്‌സിൻ നയം പാളിയെന്ന് ആരോപണം.
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ കെട്ടിക്കിടക്കുന്നു:ജനങ്ങൾക്ക് രണ്ടാം ഡോസ് കിട്ടാനില്ല: സംസ്ഥാന സർക്കാരിന്റെ വാക്‌സിൻ നയം പാളിയെന്ന് ആരോപണം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2021, 02:47 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരംം: സംസ്ഥാനത്ത് കൊറോണ വ്യാപനം ഉയർന്ന് നിൽക്കുമ്പോഴും വാക്‌സിൻ ലഭിക്കാതെ ജനങ്ങൾ. രണ്ടാം ഡോസ് വാകിൻ സ്വീകരിക്കുന്നതിനായി ആശുപത്രികൾ കയറിയിറങ്ങുകയാണ് ജനങ്ങൾ.സ്ലോട്ട് ലഭിക്കുന്നതിനായി കാത്തിരുന്ന് പലരുടേയും ക്ഷമ നശിച്ച് തുടങ്ങി. അതേ സമയം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ സ്വീകരിക്കാൻ ആളില്ലാതെ കെട്ടികിടക്കുന്നതായാണ് വിവരം.ലക്ഷക്കണക്കിന് ഡോസ് കോവിഷീൽഡ് വാക്‌സിനാണ് സംസ്ഥാനത്തിന്റെ വാക്‌സിൻ വിതരണത്തിലെ പാളിച്ച മൂലം ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത്.

കൊറോണ വരുത്തി വെച്ച സാമ്പത്തിക പ്രതിസന്ധിമൂലം സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കാനാവാത്തത് സംസ്ഥാനത്തെ വാക്‌സിൻ വിതരണത്തെ കൂടുതൽ മന്ദ ഗതിയിലാക്കുന്നുണ്ട്. രാജ്യം വാക്‌സിനേഷനിൽ വിജയത്തോട് അടുക്കുമ്പോഴാണ് കേരളത്തിന്റെ ഈ ദയനീയാവസ്ഥ.

സ്വകാര്യ മേഖലയിൽ കൂടി വാക്‌സിൻ സൗജന്യമാക്കുകയാണ് വാക്‌സിൻക്ഷാമത്തിനായി ഉയർന്ന് വരുന്ന നിർദ്ദേശങ്ങളിലൊന്ന്. ഇത് പ്രാവർത്തികമാക്കുന്നതോടെ വാക്‌സിൻ വിതരണം വേഗത്തിലാവുമെന്നാണ് കരുതുന്നത്.

അതേസമയം കോളേജുകൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികൾ സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്‌സിൻ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുകയാണ് സ്വകാര്യ ആശുപത്രിക്കാർ.

Tags: COVISHIELD VACCINE
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies