താലിബാനിൽ ഭിന്നത; സർക്കാർ സത്യപ്രതിജ്ഞ ഒഴിവാക്കി; പണം ലാഭിക്കാനെന്ന് വിശദീകരണം; പാകിസ്ഥാന് എതിരെയും വിമർശനം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാനിൽ ഭിന്നത; സർക്കാർ സത്യപ്രതിജ്ഞ ഒഴിവാക്കി; പണം ലാഭിക്കാനെന്ന് വിശദീകരണം; പാകിസ്ഥാന് എതിരെയും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2021, 09:39 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പുതിയ സർക്കാർ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങുകൾ റദ്ദാക്കി. പുതിയ സർക്കാർ രൂപീകരണവിമായി ബന്ധപ്പെട്ട് താലിബാനും സഖ്യകക്ഷികളും തമ്മിൽ ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് ചടങ്ങുകൾ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ധൂർത്ത് ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന വാദവുമായി താലിബാൻ രംഗത്തെത്തി.

അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണ വാർഷികമായ സെപ്റ്റംബർ 11ന് സർക്കാർ അധികാരമേൽക്കുന്ന ചടങ്ങ് നടത്താനായിരുന്നു താലിബാൻ പദ്ധതിയിട്ടിരുന്നത്. ചടങ്ങിലേക്ക് റഷ്യ, ഇറാൻ, ചൈന, ഖത്തർ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളെ ക്ഷണിക്കുകയും ചെയ്തിരുന്നു.

താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ആഘോഷങ്ങൾ നടത്തുവാനുള്ള തീരുമാനത്തെ അമേരിക്കയും, നാറ്റോ സഖ്യകക്ഷികളും എതിർത്തിരുന്നു. സത്യപ്രതിജ്ഞ നടത്തുന്നതിൽനിന്നു പിന്മാറാൻ താലിബാന് നിർദേശം നൽകണമെന്ന് അമേരിക്കയുൾപ്പെടെ ഖത്തറിനുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ല എന്ന് റഷ്യയും അറിയിച്ചു.

പാകിസ്ഥാനെയും താലിബാൻ വിമർശിച്ചു. ലോകരാജ്യങ്ങൾക്കിടയിൽ താലിബാന് നിലനിന്നിരുന്ന മതിപ്പ് പാകിസ്ഥാൻ നശിപ്പിച്ചുയെന്ന് താലിബാന്റെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി മുല്ല ഫസൽ പറഞ്ഞ ഓഡിയോ ക്ലിപ്പിലൂടെയാണ് വിമർശനം പുറത്തായത്. സർക്കാർ രൂപീകരണത്തിലും ക്യാബിനറ്റ് പദവികളിൽ പാകിസ്ഥാനുമായുള്ള ഭിന്നത വ്യക്തമാക്കുന്നതും, ഐഎസ്‌ഐ തലവന്റെ ഇടപെടൽ വെളിപ്പെടുത്തുന്നതുമാണ് ശബ്ദ സന്ദേശം.

Tags: Talibanworld trade center attack
Share
Tweet
SendShare

More News from this section

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies