ആത്മനിർഭർ ഭാരതത്തിനാവശ്യം ആത്മനിർഭർ വനിതകളെ; പതിനായിരത്തിലധികം വനിതകളെ നിർമ്മാണ മേഖലകളിലേയ്ക്ക് സ്വാഗതം ചെയ്ത് ഒല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മനിർഭർ ഭാരതത്തിനാവശ്യം ആത്മനിർഭർ വനിതകളെ; പതിനായിരത്തിലധികം വനിതകളെ നിർമ്മാണ മേഖലകളിലേയ്‌ക്ക് സ്വാഗതം ചെയ്ത് ഒല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2021, 02:58 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഇലക്ട്രിക് ഇരുചക്രവാഹനമായ ഇ-സ്‌കൂട്ടറിന്റെ എസ് വൺ, എസ് വൺ പ്രോ എന്നീ സീരിസുകൾ വിപണിയിലെത്തിച്ച് ഇന്ത്യൻ നിരത്തുകളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഒല. എന്നാൽ നിർമ്മാണ മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് കമ്പനിയ്‌ക്ക് വാഹന നിർമ്മാണം നിർത്തിവെയ്‌ക്കേണ്ടി വന്നു.

പ്രതിസന്ധിഘട്ടങ്ങൾ തളർത്തില്ലെന്നും ഒക്ടോബർ മാസം മുതൽ നിർമ്മാണം പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു. അടുത്ത ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് വനിതാ ജീവനക്കാരെ സ്വാഗതം ചെയ്താണ് ഒല ഈ പ്രതിസന്ധി തരണം ചെയ്തത്.

പതിനായിരത്തിലധികം വനിതാ ജീവനക്കാർക്കാണ് ഒല അവസരം നൽകുന്നത്. ഇതിലുടെ നിർമ്മാണ മേഖലയിൽ ഏറ്റവും അധികം വനിതാ പങ്കാളിത്തം ഉള്ള ഏക നിർമ്മാണ ശാലയായി ഒല മാറും. ട്വിറ്ററിലൂടെ കമ്പനി സിഇഒ ഭവിഷ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബർ എട്ട് മുതൽ ഒല ഇലക്ട്രിക് സ്‌കൂട്ടറുകൾ വിപണിയിലെത്തും എന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാൽ നിർമ്മാണ മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് വിൽപ്പന ആരംഭിക്കുവാനായില്ല. പുതിയ തീരുമാനത്തോടെ ഏത് പ്രതിസന്ധിഘട്ടത്തേയും തരണം ചെയ്യുവാൻ ഒരു ഉപായമുണ്ടെന്ന് കാണിച്ചു തരികയാണ് ഒല.

എസ് വൺ സീരിസിന് 99,999 രൂപയും, എസ് വൺ പ്രോ സീരിസിന് 1.29 ലക്ഷം രൂപയുമാണ് വില. എസ് വണ്ണിന്റെ ഉയർന്ന വേഗം 90 കിലോമീറ്ററും എസ് വൺ പ്രോയുടേത് 115 കിലോമീറ്ററുമാണ്.

Aatmanirbhar Bharat requires Aatmanirbhar women!

Proud to share that the Ola Futurefactory will be run ENTIRELY by women, 10,000+ at full scale! It’ll be the largest all-women factory in the world!!🙂

Met our first batch, inspiring to see their passion!https://t.co/ukO7aYI5Hh pic.twitter.com/7WSNmflKsd

— Bhavish Aggarwal (@bhash) September 13, 2021

Tags: women empowerment
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies