ചാമ്പ്യൻസ് ലീഗ് ; ക്രിസ്റ്റ്യാനോ ഗോളടിച്ചിട്ടും ജയം കൈവിട്ട് യുണൈറ്റഡ് ; ബാഴ്സയെ ബയേൺ തോൽപ്പിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യൻസ് ലീഗ് ; ക്രിസ്റ്റ്യാനോ ഗോളടിച്ചിട്ടും ജയം കൈവിട്ട് യുണൈറ്റഡ് ; ബാഴ്സയെ ബയേൺ തോൽപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2021, 10:38 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ വമ്പന്മാർക്ക് ഞെട്ടിക്കുന്ന തോൽവി. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനും സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയ്‌ക്കും തോൽവിയോടെ തുടക്കം. ക്രിസ്റ്റ്യാനോ റൊണാൾഡോ സീസണിൽ എത്തിയ ശേഷമുള്ള ചാമ്പ്യൻസ് ലീഗിലെ ആദ്യമത്സരത്തിൽ മാഞ്ചസ്റ്റർ ജയം കൈവിട്ടത് കാണികളെ നിരാശരാക്കി. ദുർബലരെന്ന കരുതിയ യംഗ് ബോയ്‌സ് 2-1നാണ് യുണൈറ്റഡിനെ അട്ടിമറിച്ചത്. ‌അതേസമയം മെസിയില്ലാത്ത ബാഴ്സലോണയെ 3-0ന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിച്ച് കരുത്തുകാട്ടി.

കളിയുടെ ആദ്യ നിമിഷങ്ങളിൽ തന്നെ ടീമിനെ മുന്നിലെത്തിക്കാൻ ക്രിസ്റ്റ്യാനോക്ക് സാധിച്ചു. 13-ാം മിനിറ്റിലാണ് ബോക്‌സിലേക്ക് വലതുവിംഗിൽ നിന്നും ഓടിക്കയറിയ പോർച്ചുഗൽ സൂപ്പർ താരം ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ യംഗ് ബോയ്‌സ് കളിപിടിച്ചു. 66-ാം മിനിറ്റിൽ മൗമി നാമേലു യംഗ് ബോയ്‌സിനായി സമനില ഗോൾ നേടി. കളി അവസാനിക്കുന്ന നിമിഷത്തിലെ വിജയ ഗോൾ പിറന്നത് തിയോസണിലൂടെയാണ്.

രണ്ടാം മത്സരത്തിൽ സൂപ്പർ താരങ്ങൾ കളി പിടിക്കുന്നതാണ് ബാഴ്‌സ-ബയേൺ പോരാട്ട ത്തിൽ കണ്ടത്. 34-ാം മിനിറ്റിൽ ജർമ്മൻ താരം തോമസ് മുള്ളറിലൂടെയാണ് മ്യൂണിച്ച് മുന്നിലെത്തിയത്. കളിയുടെ രണ്ടാം മിനിറ്റിലെ ഇരട്ട ഗോളുകളിലൂടെ ലെവൻഡോവ്‌സ്‌കി വിജയം ആധികാരികമാക്കി. 56, 85 മിനിറ്റുകളിലാണ് പോളിഷ് താരം ബാഴ്‌സയുടെ വല കുലുക്കിയത്. മെസി ക്ലബ്ബ് വിട്ട ശേഷമുള്ള ബാഴ്‌സലോണയുടെ മുന്നേറ്റ നിര എത്രകണ്ട് ദുർബലമാണെന്ന് കാണിക്കുന്ന ദയനീയ പ്രകടനമാണ് സ്പാനിഷ് ക്ലബ്ബ് ഇന്നലെ കാഴ്ചവെച്ചത്.

Tags: man Uchampions lague-2021-22
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies