തുടക്കം ഗംഭീരമാക്കി ലൂകാകു; ചാമ്പ്യൻസ് ലീഗിൽ ചെൽസിക്ക് ആദ്യജയം സമ്മാനിച്ച് മുൻ ഇന്റർമിലാൻ താരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

തുടക്കം ഗംഭീരമാക്കി ലൂകാകു; ചാമ്പ്യൻസ് ലീഗിൽ ചെൽസിക്ക് ആദ്യജയം സമ്മാനിച്ച് മുൻ ഇന്റർമിലാൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2021, 12:53 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: തന്നെ സ്വീകരിച്ച ക്ലബ്ബിന് ആദ്യ ജയം സമ്മാനിച്ച് റൊമേലു ലൂകാകു. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് പോരാട്ടത്തിലെ ആദ്യമത്സരത്തിലാണ് ചെൽസിക്കായി ലൂകാകു വിജയ ഗോൾ നേടിയത്. റഷ്യൻ ക്ലബ്ബായ സെനിത്തിനെതിരെ ഏകഗോളിനാണ് നീലപ്പട ജയിച്ചത്. മുൻ ഇന്റർമിലാൻ താരം റൊമേലു ലൂകാകുവാണ് ഗോളടിച്ചത്. വലതു വിംഗിൽ നിന്നും കിട്ടിയ പന്തിനെ ബോക്‌സിനുള്ളിൽ നിന്നും ഹെഡ് ചെയ്താണ് ലൂകാകു ഗോളാക്കിയത്.

കഴിഞ്ഞ കുറേക്കാലമായി ഒരു ലോകോത്തര താരമില്ലാത്തതിന്റെ ക്ഷീണമാണ് ബെൽജിയ ത്തിന്റെ കരുത്തനായ റൊമേലൂ ലൂകാകുവിലൂടെ ചെൽസിക്ക് മാറിക്കിട്ടിയത്. എതിരാ ളിയുടെ ഗോൾമുഖത്തേക്ക് അതിവേഗം നീങ്ങുന്ന ലൂകാകു കായിക ബലംകൊണ്ടും ഇനി എതിർടീമുകൾക്ക് ഭീഷണി തന്നെയാണ്. പരിശീലകനായി എത്തിയ ശേഷം തുടർച്ചയായ 23 മത്സരങ്ങളിൽ ചെൽസി ജയിച്ചതിന്റെ ആവേശവും തോമസ് ടുചെൽ പങ്കുവെച്ചു.

ചെൽസിയുടെ ഡ്രസ്സിംഗ് റൂമിലേക്ക് ലൂകാകു എത്തിയതിനെ ഏറെ ആവേശത്തോടെയാണ് മാനേജർ തോമസ് ടുചെൽ വിശേഷിപ്പിച്ചത്. മികച്ച താരമെന്നതിലുപരി എല്ലാ സഹതാര ങ്ങളുമായി പെട്ടന്ന് ഇണങ്ങുന്ന ലൂകാകുവിന്റെ രസികൻ സ്വഭാവം കളത്തിന് പുറത്തെ എല്ലാ സമ്മർദ്ദങ്ങളേയും ഇല്ലാതാക്കുന്നതാണെന്നും ക്ലബ്ബ് മാനേജ്‌മെന്റ് പറയുന്നു.

Tags: chelsealukakuchampions lague-2021-22
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies