13 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ നിന്നും മുംബൈയിൽ എത്തിച്ചേരാം: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലൂടെയുള്ള അതിവേഗ പാത ആദ്യഘട്ട നിർമ്മാണത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

13 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ നിന്നും മുംബൈയിൽ എത്തിച്ചേരാം: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലൂടെയുള്ള അതിവേഗ പാത ആദ്യഘട്ട നിർമ്മാണത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2021, 09:39 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:ഡൽഹിക്കും മുംബൈയ്‌ക്കും ഇടയിൽ രാജ്യത്തെ ഏറ്റവും ആധുനിക അതിവേഗപാത ഒരുങ്ങുന്നു. 2023 ആകുമ്പോഴേക്കും ഈ എക്സ്പ്രസ് വേയിൽ 350 കിലോമീറ്റർ വരെ നിർമ്മാണം പൂർത്തിയാകും . അതിവേഗ പാത സഫലമായാൽ ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്ര 13 മണിക്കൂറിനുള്ളിൽ പൂർത്തിയാകും. അതിവേഗ പാതയോരങ്ങളിൽ വ്യാപാര സമുച്ചയങ്ങളും ,സ്മാർട്ട് സിറ്റികളും നിർമ്മിക്കും.

മുംബൈ-ഡൽഹി തമ്മിലുള്ള 1350 കിലോമീറ്റർ നീളമുള്ള അതിവേഗ പാത രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്.ഹരിയാന,രാജസ്ഥാൻ,മധ്യപ്രദേശ്, ഗുജറാത്ത്,മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് അതിവേഗ പാത കടന്നുപോകുക. ഹരിയാനയിൽ 137 കിലോമീറ്ററും, രാജസ്ഥാനിൽ 374 കിലോമീറ്ററും, മധ്യപ്രദേശിൽ 245 കിലോമീറ്ററും, ഗുജറാത്തിൽ 423 കിലോമീറ്ററും, മഹാരാഷ്‌ട്രയിൽ 171 കിലോമീറ്ററും അതിവേഗ പാത ഉണ്ടാകും.

സാധാരണ വാഹനങ്ങളുടെ സഞ്ചാരത്തിന് രണ്ട് വരികളും, ഇലക്ട്രിക് വാഹനങ്ങൾക്ക് നാല് വരികളുമുള്ള ആദ്യത്തെ അതിവേഗ പാതയായിരിക്കും ഇത്. 1,350 കിലോമീറ്റർ നീളമുള്ള ഗ്രീൻഫീൽഡ് അതിവേഗ പാതയ്‌ക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് നിർമ്മാണ ചിലവ് കണക്കാക്കുന്നത്. അതിവേഗപാതയുടെ ചില ഭാഗങ്ങൾ 12 വരികളായി വിപുലീകരിക്കാനും ആലോചനയുണ്ട്. ഭൂമി ഏറ്റെടുക്കൽ, സോളാർ ലൈറ്റുകൾ, ജലസംഭരണികൾ , ആക്സസ് കൺട്രോൾ എന്നിവയ്‌ക്കായി തുകയുടെ 40% ചെലവഴിക്കും.

അതിവേഗ പാത പൂർത്തിയായാൽ എല്ലാ വർഷവും 32 ദശലക്ഷം ലിറ്റർ ഇന്ധനം ലാഭിക്കാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പ്രതിവർഷം 850 ദശലക്ഷം കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം കുറയ്‌ക്കാനും ഇത് സഹായകമാകും.ട്രെയിനുകൾക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വേഗത നിശ്ചയിക്കും. ഗ്രീൻഫീൽഡ് അതിവേഗ പാതയിലെ ലൈറ്റുകൾ സൗരോർജ്ജത്തിലായിരിക്കും പ്രവർത്തിക്കുന്നത്.

സുരക്ഷയ്‌ക്കായി, റോഡിനിരുവശവും 1.5 മീറ്റർ ഉയരമുള്ള മതിൽ നിർമിക്കും. ഓരോ 2.5 കിലോമീറ്ററിലും മൃഗങ്ങൾക്ക് ഓവർ പാസുകൾ നൽകും. ഓരോ 50 കിലോമീറ്ററിലും റെസ്റ്റോറന്റുകൾ, ഫുഡ് കോർട്ടുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, ഇന്ധന സ്റ്റേഷനുകൾ, ഇവി ചാർജിംഗ് പോയിന്റുകൾ, ടോയ്‌ലറ്റുകൾ എന്നിവ ഉണ്ടാകും.

Tags: mumbai-delhiexpress way
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies