ഓൺലൈനിൽ ഓർഡർ ചെയ്ത സാധനങ്ങൾ ഡ്രൈവറില്ലാ കാറിൽ വീട്ടിലെത്തും; പുതിയ സംവിധാനവുമായി വാൾമാർട്ട്; വീഡിയോ കാണാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

ഓൺലൈനിൽ ഓർഡർ ചെയ്ത സാധനങ്ങൾ ഡ്രൈവറില്ലാ കാറിൽ വീട്ടിലെത്തും; പുതിയ സംവിധാനവുമായി വാൾമാർട്ട്; വീഡിയോ കാണാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2021, 01:49 pm IST
FacebookTwitterWhatsAppTelegram

വാഷിങ്ടൺ: ഓൺലൈനായി ഓർഡർ ചെയ്താൽ സാധനങ്ങൾ വീട്ടുമുറ്റത്ത് വരുന്നത് പുതിയ പ്രതിഭാസമല്ല. എന്നാൽ അവയെത്തുന്നത് ഡ്രൈവറില്ലാത്ത വണ്ടിയിലാണെങ്കിലോ..? സംഗതി പ്രേതബാധയാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട.. അമേരിക്കയിൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി വാൾമാർട്ട് ഒരുക്കിയ പുതിയ സാധ്യതയാണ് ഫോർഡിന്റെ ഈ ഓട്ടോമാറ്റിക് ഡെലിവറി സംവിധാനം.

Customers may soon get their Walmart orders delivered by an autonomous vehicle. Self-driving startup Argo AI, automaker Ford Motor and Walmart will together launch the service in Miami, Austin, and Washington, D.C. https://t.co/RM7TjZnsit pic.twitter.com/X0GGcmoPOp

— Reuters (@Reuters) September 16, 2021

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര റീട്ടെയിൽ കോർപ്പറേഷനാണ് വാൾമാർട്ട്. വാൾമാർട്ടിന്റെ കീഴിൽ നിരവധി ഹൈപ്പർമാർക്കറ്റുകളാണ് ആഗോളതലത്തിൽ പ്രവർത്തിക്കുന്നത്. ഇപ്പോൾ വാൾമാർട്ടിൽ നിന്നും ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് വീട്ടിൽ സാധനങ്ങൾ എത്തിക്കാൻ ഒരുങ്ങുകയാണ് ഫോർഡിന്റെ ഓട്ടോമാറ്റിക് കാർ. ആർഗോയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഫോർഡിൽ പ്രയോഗിച്ചാണ് ഡ്രൈവറില്ലാ-വാഹനത്തെ വാൾമാർട്ട് ഒരുക്കുന്നത്.

അമേരിക്കയിലെ വാഷിങ്ടൺ, മിയാമി, ഓസ്റ്റിൻ എന്നിവിടങ്ങളിലാണ് വാൾമാർട്ടിന്റെ ഓട്ടോമാറ്റിക് വാഹന സംവിധാനം ആദ്യം അവതരിപ്പിക്കുന്നത്. തുടക്കത്തിൽ നിശ്ചിത ഭൂപ്രദേശങ്ങളിലാണ് പുതിയ സാധ്യത ആരംഭിക്കുക. കാലക്രമേണ വിവിധയിടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും വാൾമാർട്ട് അറിയിച്ചു. 2022ഓടെ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

 

Tags: walmart automatic delivery carwalmart
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies