ഡൽഹിയിൽ നിന്ന് ജമ്മുവിലേക്ക് വെറും ആറു മണിക്കൂർ ; അതിവേഗ പാത രണ്ടു വർഷം കൊണ്ട് ; പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ നിന്ന് ജമ്മുവിലേക്ക് വെറും ആറു മണിക്കൂർ ; അതിവേഗ പാത രണ്ടു വർഷം കൊണ്ട് ; പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2021, 02:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നിന്നും ജമ്മുവിലെ കത്രയിലേക്കുള്ള എക്‌സ്പ്രസ്‌വേ രണ്ട് വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി. 727 കിലോമീറ്ററിൽ നിന്നും 572 കിലോമീറ്ററായി ദൂരം കുറയ്‌ക്കാൻ ഡൽഹി-കത്ര എക്‌സ്പ്രസ്‌വേ സഹായിക്കുമെന്നും ഇതോടെ ഡൽഹിയിൽ നിന്നും കത്രയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആറ് മണിക്കൂറിനുള്ളിൽ എത്താമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.

ഇതുകൂടാതെ ഡൽഹിയിൽ നിന്ന് ചണ്ഡിഗഡ്, ഡെറാഡൂൺ, ഹരിദ്വാർ എന്നിവിടങ്ങളിലേക്ക് രണ്ട് മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാനാകുന്ന പദ്ധതികളും വികസനത്തിന്റെ പാതയിലാണെന്ന് ഗതാഗത മന്ത്രി അറിയിച്ചു. ഡൽഹി-മുംബൈ എക്‌സ്പ്രസ്‌വേയുടെ നിർമാണപുരോഗതി വിലയിരുത്തുന്നതിനിടെയാണ് കത്ര എക്‌സ്പ്രസ്‌വേ സംബന്ധിച്ച പ്രഖ്യാപനവും ഗതാഗത മന്ത്രി നടത്തിയത്.

ഡൽഹി, ഹരിയാന, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെ ഉൾക്കൊള്ളിക്കുന്നതാണ് 98,000 കോടി രൂപയുടെ വികസന പദ്ധതിയായ ഡൽഹി-മുംബൈ എക്‌സ്പ്രസ്‌വേ. യാഥാർത്ഥ്യമായാൽ 1,380 കിലോമീറ്റർ ദൂരമുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും നീളമേറിയ എക്‌സ്പ്രസ്‌വേയാകുമിത്. പദ്ധതി നടപ്പിലാകുന്നതോടെ ഡൽഹിയും മുംബൈയും തമ്മിലുള്ള ബന്ധം കൂടുതൽ എളുപ്പമാകുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ന്യൂ ഇന്ത്യ’ വിഷനിലൂടെയാണ് ഡൽഹി-മുംബൈ എക്‌സ്പ്രസ്‌വേ വിഭാവനം ചെയ്തത്. 2019 മാർച്ചിലായിരുന്നു പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ്.

Tags: nitin gadkariexpresswaydelhi-kathra expresswaydelhi-mumbai expressway
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies