പരീക്ഷ പേടി;പിതാവിന്റെ തോക്കിൽ നിന്ന് വെടിയുതിർത്ത് പതിനേഴ്കാരൻ ജീവനൊടുക്കി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരീക്ഷ പേടി;പിതാവിന്റെ തോക്കിൽ നിന്ന് വെടിയുതിർത്ത് പതിനേഴ്കാരൻ ജീവനൊടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 01:06 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: തോക്കിൽ നിന്ന് വെടിയുതിർത്ത് പതിനേഴ്കാരൻ സ്വയം ജീവനൊടുക്കി.ഇന്ന് രാവിലെയാണ് ഇന്ത്യൻ എയർഫോഴ്‌സ് ഹെഡ്ക്വാർട്ടേഴ്‌സ് ട്രെയിനിംഗ് കമാൻഡിനടുത്തുള്ള ബിഎംടിസി ബസ് സ്റ്റോപ്പിന് അടുത്ത് നിന്ന് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവിന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ചാണ് കുട്ടി വെടിവെച്ചതെന്നും പോലീസ് സംശയിക്കുന്നു.ആർടി നഗറിലെ ഗംഗാനഗർ സ്വദേശി രാഹുൽ ബന്ദാരിയാണ് മരിച്ചത്.

ഇന്ന് രാവിലെ 5.30 ഓടെയാണ് ബിഎംടിസി ബസ് സ്റ്റോപ്പിന്റെ നടപ്പാതയിൽ രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ചുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു വഴിയാത്രക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് രാഹുലിന്റെ തലയിൽ വെടിയേറ്റ മുറിവുണ്ടായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു ഒരു പിസ്റ്റൾ, പിസ്റ്റൾ ബാഗ്, ബെൽറ്റ്, മൊബൈൽ ഫോൺ എന്നിവ ശരീരത്തിനരികിൽ കിടക്കുന്നതായും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആർമി പബ്ലിക് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണ് രാഹുൽ. റിട്ടയേർഡ് ആർമി ഓഫിസർ ഹവൽദാർ ഭഗത് സിംഗിന്റെ മകനാണ്.മാതാപിതാക്കൾക്കും മൂത്ത സഹോദരിക്കും ഒപ്പം ഗംഗാനഗറിലെ ഒരു വാടക വീട്ടിലാണ് രാഹുൽ താമസിച്ചിരുന്നത്.

രാഹുൽ സ്വയം വെടിവെച്ചതാണെന്ന് സംഭവസ്ഥലം സന്ദർശിച്ച ഡപ്യൂട്ടി പോലീസ് കമ്മീഷണർ എംഎൻ അനുചേതും വ്യക്തമാക്കി.

രാവിലെയും രാത്രിയും പഠനത്തിന് ശേഷം സമ്മർദ്ദം അനുഭവപ്പെടുമ്പോഴെല്ലാം രാഹുൽ നടക്കാൻ പോകുമായിരുന്നു.രാവിലെ നടക്കാൻ ഇറങ്ങിയോയെന്ന് അറിയാൻ ഫോണിൽ വിളിച്ചെങ്കിലും കോളുകൾ സ്വീകരിച്ചില്ല. പിസ്റ്റൾ ഉപയോഗിക്കാൻ കുട്ടിയെ പരിശീലിപ്പിച്ചിരുന്നതായും മാതാപിതാക്കൾ പറഞ്ഞതായി പോലീസ് അറിയിച്ചു.

ഉത്തരാഖണ്ഡ് സ്വദേശികളായ ഈ കുടുംബം രണ്ട് വർഷമായി ബെംഗളൂരുവിലാണ് താമസിക്കുന്നത്. കുട്ടിയ്‌ക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും പഠനത്തിൽ മിടുക്കനായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. നിലവിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

 

Tags: CrimeBanglore
ShareTweetSendShare

More News from this section

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

Latest News

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies